Add a Comment
ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സാ ചെലവ് മമ്മൂട്ടി ഏറ്റെടുത്തു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള സൗകര്യങ്ങള്‍ ഒരുക്കും.
Name
:
Email
:
Comment
: