Add a Comment
കൊച്ചി നേവല്‍ ബേസിലെ കമഡോര്‍ എ.വി.എസ്. രാജുവിന്റെ ഭാര്യ വിദ്യയുടെ പാമ്പു പിടിത്തം വൈറല്‍. വിദ്യ ഇക്കാലത്തിനിടെ ആയിരത്തിലധികം പാമ്പുകളെ പിടികൂടി. 20 കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ വിദ്യ ചാക്കിലാക്കി.
Name
:
Email
:
Comment
: