യുട്യൂബിൽ തരംഗം സൃഷ്ടിച്ച് വിജയ്‌യുടെ ‘ലിയോ’ ട്രെയിലർ. റിലീസ് ചെയ്ത് അഞ്ച് മിനിറ്റുകൾക്കുള്ളിൽ ട്രെയിലർ കണ്ടത് പത്ത് ലക്ഷം ആളുകളാണ്. അരമണിക്കൂറുകള്‍ കൊണ്ട് ട്രെയിലറിന് ലഭിച്ചത് 50 ലക്ഷം റിയൽടൈം വ്യൂസ് ആണെന്ന് സൺ ടിവി ട്വീറ്റ് ചെയ്തു.
YAARIYAN 2
ദുല്‍ഖറും നിവിനും ഫഹദും നസ്രിയയും അഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് ഹിന്ദിയില്‍ ഇറങ്ങുന്നു
Kannur Squad Official Trailer
മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയിലര്‍ ഇറങ്ങി
Chandramukhi 2 Trailer
മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായിരുന്ന ചന്ദ്രമുഖിക്ക് ഇതാ രണ്ടാം ഭാഗം ഇറങ്ങുന്നു: ചന്ദ്രമുഖി 2ന്റെ ട്രെയിലര്‍ ഇറങ്ങി