Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Feb 2018
ഇരു കൈകളും കെട്ടിയിട്ട് കുമ്മനം; മധുവിന്റെ കൊലപാതകത്തോടുള്ള വേറിട്ട പ്രതിഷേധം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തന്റെ ഇരു കൈകളും കെട്ടിയിട്ട് നില്‍ക്കുന്ന ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്' എന്ന ടാഗ് ലൈനും ചിത്രത്തിലുണ്ട്. തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

അതേസമയം ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. അറസ്റ്റ് എട്ട് പേര്‍ക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊലപാതകം, കാട്ടില്‍ അതിക്രമിച്ച് കയറി എന്നീ വകുപ്പുകളിലാണ് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് എതിരെ ഏഴ് വകുപ്പുകള്‍ ചുമത്തും. നേരെത്ത തന്നെ പൊലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. 

 
Other News in this category

  • വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി വധു പ്രസവിച്ചു; സംഭവം പാളിയ വരന് ചെയ്തതോ
  • യുവാവ് കാമുകിയെ മര്‍ദിച്ചത് 20 മിനിറ്റ്,തര്‍ക്കം മുന്‍കാമുകന്റെ പേരില്‍
  • ആരാധകരെയും കൂട്ടുപിടിച്ച് ലാലേട്ടന് തകര്‍പ്പന്‍ ചുംബനം നല്‍കി മഞ്ജു വാര്യര്‍
  • ഈ കര്‍ഷകന്‍ ആളൊരു താരമാ, സ്വന്തം അമ്പലത്തില്‍ പ്രതിഷ്ഠ ഭാര്യതന്നെ
  • ഇരു കൈകളും കെട്ടിയിട്ട് കുമ്മനം; മധുവിന്റെ കൊലപാതകത്തോടുള്ള വേറിട്ട പ്രതിഷേധം




  •  
    Close Window