കൊച്ചി: മാനഭംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി എ വി സൈജുവിനെയാണ് എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വനിതാ ഡോക്ടറെ
വിസിറ്റിംഗ് വിസയില്‍ യുകെയിലെത്തിയ 71 വയസ്സുകാരന് അന്തരിച്ചു. കാസര്‍ഗോഡ് കല്ലാര്‍ സ്വദേശി നീലാറ്റുപാറ മാത്തച്ചന് (71) ആണ് മരിച്ചത്. ബ്ലാക്ക് പൂളിലെ ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുന്നേ യുകെയിലെത്തിയ ഡിബിനും കുടുംബത്തിനും ഒപ്പം അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുന്നേയാണ് മാത്തച്ചനും
കോടതി വ്യവഹാരത്തില്‍ ഹാരി രാജകുമാരനു തിരിച്ചടി. പോലീസ് സുരക്ഷയ്ക്കായി ഹോം ഓഫീസിനെതിരെ നല്കിയ കേസില്‍ പ്രതികൂല വിധിയാണ് ഉണ്ടായത്. പ്രിന്‍സ് ഹാരി 1 മില്ല്യണ്‍ പൗണ്ട് തിരിച്ചടയ്ക്കാനാണു കോടതി വിധി. പോലീസ് സുരക്ഷ കുറയ്ക്കാനുള്ള ഹോം ഓഫീസ് തീരുമാനത്തിന് എതിരെ ഹൈക്കോടതി പോരാട്ടം നടത്തിയ ഹാരി
വിദേശ രാജ്യത്തിന്റെ പാസ്സ്പോര്‍ട്ട് ഉള്ള ഒരു ഒ സി ഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ആയിരിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ സൂചന. ഒരു സര്‍ക്കുലറിലൂടെ, ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് പ്രചാരണം ഉയരുന്നുണ്ട്.
മാര്‍ച്ച് (2034) 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും.
യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നല്‍കാം.
സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാന് രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പി കെ സിദ്ധാര്‍ത്ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാര്‍ത്ഥിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്. 2022 ല്‍ 121 ാം റാങ്കാണ്
പുതുതായി ബോണ്‍മൗത്തില്‍ രൂപീകരിക്കപ്പെട്ട മലയാളികളുടെ അസോസിയേഷന് ആയ ബിഎംഎ, കുട്ടികള്‍ക്കായി അവരുടെ സോഷ്യല്‍, കള്‍ച്ചറല്‍, ഇമോഷണല്‍ ആന്റ് കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് സ്കില്‍സ് കൂട്ടുന്നതിനു വേണ്ടി 'കിഡ്സ് പാര്‍ട്ടി' ഈ കഴിഞ്ഞ ശനിയാഴ്ച ക്യൂന്‍സ് പാര്‍ക്കില്‍ വച്ച് വളരെ വിജയകരമായി നടത്തി.
മലയാള സാമൂഹിക നാടകം ''തെയ്യം'' ലണ്ടനില്‍ അവതരിപ്പിക്കുന്നു. മലയാളി അസോസിയേഷന് ഓഫ് ദി യുകെയുടെ നാടക വിഭാഗമായ ദൃശ്യകലയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. മരുതിയോടന്‍ കുരുക്കള്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും, തെയ്യം തൊഴിലാക്കിയിരിക്കുന്ന കുറെ മനുഷ്യരുടെ
നരേന്ദ്ര മോദി സര്‍ക്കാരിന് ഇത് മൂന്നാം ഇന്നിങ്സിന്റെ സമയമെന്ന് നടി ശോഭന. മോദിയുടെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളാണ് കേരളത്തിലേത്. കേരളത്തില്‍ ഭൂരിഭാഗവും ബുദ്ധിജീവികള്‍, തീരുമാനം എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.
നടക്കില്ലെന്ന് കരുതിയ പലതും മോദി സര്‍ക്കാര്‍
വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയ്ക്ക് പ്രശംസയുമായി നടന് മോഹന്‍ലാല്‍. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവര്‍ത്തകരോടും നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹന്‍ലാല്‍ സിനിമ കണ്ടത്. ഇതിന്റെ ഫോട്ടോയും സ്വന്തം
സൗത്ത് വെയില്‍സിലെ മലയാളി ക്രൈസ്തവ സമൂഹം കഴിഞ്ഞ 20 വര്‍ഷമായി ദൈവം നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും സ്നേഹത്തിനും നന്ദി അര്‍പ്പിച്ചു കൊണ്ടും തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണമായി ഭാരത്തിന്റെ അപ്പോസ്തലനും വിശ്വാസത്തില്‍ നമ്മുടെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ കിഡര്മിന്സ്റ്ററിലെ ദ പയനീര്‍ സെന്ററില്‍ കുടുംബ നവീകരണ ധ്യാനം നടക്കുന്നു. പ്രശസ്ത ധ്യാനഗുരുവും വചന പ്രാഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ധ്യാനം ഈമാസം 19 വെള്ളി മുതല്‍ 21 ഞായര്‍ വരെയാണ് നടക്കുക. പ്രമുഖ വചന പ്രാഘോഷകരായ
ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനമായ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇപ്പോള്‍ ഏഴ് രാജ്യങ്ങളില്‍ ലഭ്യം. ശ്രീലങ്കയും മൗറീഷ്യസും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടുത്തിടെ യുപിഐ അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചേര്‍ന്ന്
ലോകമെമ്പാടുമുള്ള 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു നല്കി എം എ യൂസഫലിക്ക് ആദരവായുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ്. പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള
പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് യു കെ യില്‍ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക്
രാഷ്ട്രീയ ചുതലകളില് നിന്ന് ഒഴിവാക്കണമെന്ന് ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന താത്പര്യം നേതൃത്വത്തെ അറിയിച്ചു. നിലവില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം പിയാണ് ഗൗതം ഗംഭീര്‍.
സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഗംഭീര്‍
പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം.
പിന്നീട്
മുന്തിരി അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്) മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക.
ആവശ്യമായ സാധനങ്ങള്‍:
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടര്‍ച്ചയായി 27-ാം തീയതി മുതല്‍ രാഗ സേവ എന്ന പേരില്‍ കലാപ്രകടനങ്ങള്‍ നടന്നു വരികയാണ്. നാല്പത്തഞ്ചു ദിവസം തുടര്‍ച്ചയായി ഡാന്‍സ് ചെയ്യുകയാണ്
പ്രശസ്ത നടിയും നര്‍ത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.90-ാം
മുന്‍ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. 28 വയസുകാരിയായ റിങ്കി കഴിഞ്ഞ രണ്ട് വര്‍ഷമായി അര്‍ബുധത്തിനെതിരായ പോരാട്ടത്തിലായിരുന്നു.
റിങ്കിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ' റിങ്കിയുടെ മരണത്തില്‍ അനുശോചനം
മറ്റ് മരുന്നുകളോട് നന്നായി പ്രതികരിക്കാത്തവര്‍ക്കും കുത്തിവയ്പ്പുകള്‍ നടത്താന്‍ കഴിയാത്തവര്‍ക്കും ഇത് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു മൈഗ്രെയ്ന് ചാരിറ്റി ഇതിനെ ഒരു നല്ല നടപടിയായി വിശേഷിപ്പിക്കുകയും മരുന്നിലേക്കുള്ള പ്രവേശനം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.
നാഷണല്‍
മാള ചക്കിങ്ങല്‍ വീട്ടില്‍ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച്
പലസ്തീന് അനുഭാവികള്‍ ലണ്ടന്‍ തെരുവുകളില്‍ നടത്തിയ പ്രകടനങ്ങളോട് ലണ്ടന്‍ പോലീസ് അയവു കാണിച്ചെന്നും ഈ പ്രകടനക്കാരോട് പോലീസിന് ദയ കൂടുതലാണ് എന്നും സുവെല്ല തന്റെ ഒരു ലേഖനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുവെല്ലയുടെ പുറത്താക്കല്‍. ഹോം സെക്രട്ടിയായിരുന്ന സുവെല്ല, ഇസ്രായേല്‍ -
അമേരിക്കയിലെ ചെറുകിട ബാങ്കുകള്‍ തകരുന്നു എന്നുള്ള റിപ്പോര്‍ട്ട് നിസ്സാരമായി തള്ളികളയരുത്. ലോകം നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണമായി ഇതിനെ വിലയിരുത്തണം. തകര്‍ച്ചയിലെത്തിയ ചെറുകിട ബാങ്കുകളെ കരകയറ്റാന്‍ ശ്രമം നടത്തിയ വലിയ ബാങ്കുകള്‍ വലിയ നഷ്ടത്തിലൂടെ ക്ഷീണത്തിലായി.
മുതിര്‍ന്ന സംഗീതജ്ഞന് കെ.ജി. ജയന് (KG Jayan) അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടന് മനോജ് കെ. ജയന് മകനാണ്. ഭക്തിഗാനങ്ങള്‍ക്കും വയലിന് വായനയിലും പ്രാവീണ്യമുള്ള കര്‍ണാടക
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായാല്‍ ആദ്യം സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്. വയനാട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗണപതിവട്ടം എന്നതാണ് സുല്‍ത്താന്‍ ബത്തേരിയുടെ
നടി സുമലത അംബരീഷ് ബിജെപിയിലേക്ക്. മാണ്ഡ്യയല്‍ മത്സരിക്കാനില്ല. H D കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും. വൈകാതെ അവര്‍ ബിജെപിയില്‍ അംഗത്വമെടുക്കും. മാണ്ഡ്യയയില്‍ സംഘടിപ്പിച്ച പ്രവവര്‍ത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്.ടിക്കറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പാര്‍ട്ടി വിടുന്നവരെ