Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
സിനിമ
  17-08-2017
നടിയെ ആക്രമിച്ച കേസ് : പോലീസ് രമ്യ നമ്പീശന്റെ മൊഴിയെടുത്തു
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് മെംബറും നടിയുമായ രമ്യാനമ്പീശന്റെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് രമ്യയുടെ വിശദമായ മൊഴിയെടുത്തത്. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുളള സംഘമാണ്
Full Story
  16-08-2017
സംവിധായകനും നായകനും കാറില്‍ കയറ്റി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവനടി
സംവിധായകനും നായകനും കാറില്‍ വച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണവുമായി തെലുങ്ക് അഭിനേത്രി രംഗത്ത്. ലഹരി മരുന്ന് കേസില്‍ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ നിയമക്കുരുക്കിലായതിന് പിന്നാലെയാണ് ടോളിവുഡിനെ ഞെട്ടിച്ച പീഢന ആരോപണവും കേസും.
ഓഗസ്റ്റ് പതിനഞ്ചിനാണ് വിജയവാഡ പാടാമട്ട പോലീസ് സ"
Full Story
  16-08-2017
ജീന്‍ പോളിനെതിരേ നടിയുടെ പരാതി : ഒത്തു തീര്‍പ്പ് ശ്രമം പൊളിച്ച് വാസ്തവം പുറത്തറിയിക്കാന്‍ നീക്കം
സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ കടുത്ത നിലപാടുമായി പൊലീസ്. കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കും. നടിക്ക് പരാതിയില്ലെങ്കിലും കേസ് ഒത്തുതീര്‍ക്കാനാകില്ല. ബോഡി ഡബിളിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. ഇത് ഒത്തുതീര്‍പ്പാക്കാന്‍ പറ്റില്ല. സാമ്പത്തിക
Full Story
  14-08-2017
എന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായി : കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍
മക്കളിലൊരാളെ ചിലര്‍ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടെന്ന് കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍. തന്റെ പ്രശസ്തമായ മഹാനദി (1994) എന്ന സിനിമയുടെ കഥ ജീവിതത്തിലെ യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് എന്നുപറഞ്ഞായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം
Full Story
  14-08-2017
ശിവഗാമിയുടെ ഹാങ് ഓവര്‍ മാറ്റാന്‍ വസ്ത്രങ്ങള്‍ കുറച്ച് രമ്യ കൃഷ്ണന്റെ മേക്കോവര്‍
ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം ആരാധകരെ സമ്പാദിച്ച രമ്യ കൃഷ്ണന്റെ പുത്തന്‍ ഭാവം ആരാധകരെ ഞെട്ടിച്ചു. ജെ എഫ് ഡബഌയു മാഗസിനു വേണ്ടിയാണ് പുത്തന്‍ മേക്ക് ഓവര്‍.46കാരിയായ രമ്യാ കൃഷ്ണന്‍ അനുരാഗി, ആര്യന്‍, ഓര്‍ക്കാപ്പുറത്ത്, അഹം എന്നീ സിനിമകളില്‍ മോഹന്‍ലാലിന് നായികയായി മലയാളത്തില്‍ എത്തിയിരുന്നു. അപ്പവും
Full Story
  13-08-2017
മലയാള സിനിമയില്‍ തനിക്ക് അവസരം കുറയാന്‍ കാരണക്കാരന്‍ ദിലീപല്ലെന്നു ഭാമ
മലയാളത്തില്‍ അവസരം കുറഞ്ഞതിന് പിന്നില്‍ ചിലരുടെ ശ്രമമുണ്ടെന്ന വെളിപ്പെടുത്തല്‍ ദിലീപിനെക്കുറിച്ചായിരുന്നില്ലെന്ന് നടി ഭാമ. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകുമെന്ന പ്രചരണം നടത്തി തുടര്‍ച്ചയായി അവസരം മുടക്കാന്‍ ശ്രമിക്കുന്ന ആളെക്കുറിച്ച് ഭാമ വനിതാ വാരികയുടെ അഭിമുഖത്തിലാണ്
Full Story
  11-08-2017
18 വയസ്സുകാരിയെ പ്രണയിക്കുന്ന പത്തു വയസ്സുകാരന്റെ ചേഷ്ടകള്‍ അതിരു വിടുന്നു: ഹിന്ദി സീരിയല്‍ നിരോധിക്കണമെന്ന് അമ്മമാര്‍

18 വയസുകാരിയെ പ്രണയിക്കുന്ന 10 വയസുകാരന്റെ കഥ പറയുന്ന വിവാദ ടെലിവിഷന്‍ സിരീയല്‍ നിരോധിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് നായിക രംഗത്ത്. പഹരെദാര്‍ പിയ കി എന്ന ഹിന്ദി സീരിയലിനെതിരെയായി വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് പ്രതിവാദവുമായി നായിക രംഗത്തെത്തിയത്. തങ്ങള്‍ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന

Full Story
  11-08-2017
ലാലേട്ടന്റെ പാട്ടിനൊത്ത് ബ്രിട്ടനില്‍ ഭാവനയുടേയും അനില്‍ കപൂറിന്റേയും നൃത്തം
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലെ പാട്ടിന് ഡാന്‍സ് ചെയ്ത് ബോളിവുഡ് നടന്‍ അനില്‍ കപൂര്‍. നടി ഭാവനയ്‌ക്കൊപ്പമാണ് അനില്‍ കപൂര്‍ മോഹന്‍ലാലിന്റെ പാട്ടിന് യൂറോപ്പില്‍ ചുവടുവെച്ചത്.
ഏഷ്യാനെറ്റും യൂറോപ്പിലെ ഐപിടിവിയായ ആനന്ദും ചേര്‍ന്ന് നടത്തിയ രണ്ടാമത് അവാര്‍ഡ് നിശയിലായിരുന്നു
Full Story
[1][2][3][4][5]
 
-->




 
Close Window