Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.77 INR  1 EURO=70.71 INR
ukmalayalampathram.com
Tue 28th Mar 2017
ബിസിനസ്‌
  22-12-2010
ഫേസ്ബുക്കിലെ ഫോട്ടോകള്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തും?
ലണ്ടന്‍ : ഫേസ്ബുക്കും, ഓര്‍ക്കുട്ടും പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലാണ് ഇന്ന് മനുഷ്യന്‍ ജീവിക്കുന്നതെന്ന് പറഞ്ഞാല്‍ ഒട്ടും കുറവാകില്ല. അത്ര കണ്ടാണ് സോഷ്യല്‍ സൈറ്റുകളിലൂടെ ജനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത്. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെന്ന് പറയാവുന്ന തരത്തിലേക്ക് ഫേസ്ബുക്കും
Full Story
  22-12-2010
യൂണിവേഴ്‌സിറ്റി ഫണ്ടിലെ മാറ്റങ്ങള്‍
ലണ്ടന്‍ : യൂണിവേഴ്‌സിറ്റി ഫീസ് വര്‍ദ്ധനവിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്‌കോട്ട്‌ലന്റിനെയും, വെയില്‍സിനെയും ഫീസ് വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഫീസ് വര്‍ദ്ധനവിന്റെ ഭാരം മുഴുവന്‍ ഇംഗ്ലണ്ടിലെ
Full Story
  22-12-2010
സേര്‍ച്ചിലെ കള്ളക്കളി: ഗൂഗിളിനെതിരെ ഇയു അന്വേഷണം
ലണ്ടന്‍ : തങ്ങളുടെ സ്ഥാനം തട്ടിയെടുക്കാന്‍ ഗൂഗിള്‍ കള്ളക്കളി നടത്തുന്നതായുള്ള മറ്റ് സേര്‍ച്ച് എഞ്ചിനുകളുടെ പരാതിയെത്തുടര്‍ന്ന് ഗൂഗിളിനെതിരെ യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ സേര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ മത്സരത്തിനിടെ നിയമം തെറ്റിക്കുന്നുണ്ടോയെന്ന് ഇസി അന്വേഷിക്കും.
Full Story
  22-12-2010
യുകെ സര്‍ക്കാര്‍ കടം വാങ്ങി റെക്കോഡ് സൃഷ്ടിച്ചു
ലണ്ടന്‍ : യുകെ സര്‍ക്കാര്‍ വാങ്ങിക്കൂട്ടുന്ന കടം കഴിഞ്ഞ മാസം സര്‍വ്വകാല റെക്കോഡ് ഭേദിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക ഇതോടെ വര്‍ധിച്ചു. ഒപ്പം, ബജറ്റ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണിനു സാധിച്ചേക്കില്ലെന്നും സംശയം ബലപ്പെട്ടു.

പൊതുമേഖലയിലെ
Full Story
[310][311][312][313][314]
 
-->




 
Close Window