Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
ബിസിനസ്‌
  07-01-2011
ബാങ്ക് കാര്‍ഡ് തകരാറ് : ലക്ഷക്കണക്കിനാളുകള്‍ക്ക് പണം പോയെന്നു സംശയം
ലണ്ടന്‍ : പുതുവര്‍ഷ സന്ധ്യയില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചവര്‍ക്ക് തിരിച്ചടി. കാര്‍ഡ് എറര്‍ കാരണം ലക്ഷക്കണക്കിനാളുകളുടെ ബില്‍ ഇരട്ടിയായി ചാര്‍ജ് ചെയ്യപ്പെട്ടെന്നു സംശയം. കാര്‍ഡ്‌നെറ്റ് പേമെന്റ് സിസ്റ്റത്തിലാണ് തകരാറുണ്ടായത്. റെസ്റ്ററന്റുകള്‍ , ഷോപ്പുകള്‍ , പബ്ബുകള്‍ , ക്ലബ്ബുകള്‍ എന്നിവിടങ്ങളിലെ
Full Story
  06-01-2011
നികുതി അടവില്‍ മുന്നില്‍ : ജോസ്‌കോക്ക് അവാര്‍ഡ്
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണാഭരണ വില്‍പനയിലൂടെ ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരില്‍ അടച്ചതിന് ജോസ്‌കോ ജുവല്ലേഴ്‌സിന് അവാര്‍ഡ്. നികുതി അടവില്‍ മുന്നിലെത്തിയ ജോസ്‌കോക്ക് സ്വര്‍ണാഭരണ നിര്‍മാണ- വ്യാപാര മികവിനുള്ള കേരള ജെം ആന്‍ഡ് ജ്വല്ലറി 2010 പുരസ്‌കാരം വാണിജ്യ - വ്യവസായ ഡയറക്ടര്‍ ടി.ഒ. സൂരജില്‍ നിന്ന്
Full Story
  06-01-2011
മഞ്ഞു വീഴ്ച : 22 മില്യണ്‍ പൗണ്ട് നഷ്ടം
ലണ്ടന്‍ : ശക്തമായ മഞ്ഞു വീഴ്ചയും മോശം കാലാവസ്ഥയും മൂലം കഴിഞ്ഞ വര്‍ഷം 22 മില്യണ്‍ പൗണ്ട് നഷ്ടം വന്നതായി യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫാഷന്‍ റിട്ടെയ്‌ലര്‍ നെക്സ്റ്റ് അറിയിച്ചു. ഈ വര്‍ഷം നഷ്ടം നികത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ . എഫ്ടിഎസ്ഇ 100 ഗ്രൂപ്പ് കമ്പനി ഈ വര്‍ഷം 560 മില്യണ്‍ പൗണ്ടിന്റെ കച്ചവടമാണു
Full Story
  05-01-2011
എസ്ബിടി പ്രവാസി നിക്ഷേപനിരക്ക് പരിഷ്‌കരിച്ചു
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പ്രവാസി കാലാവധി നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെവരെ കാലാവധിയില്‍ വാര്‍ഷികപലിശ 2.53 ശതമാനമാണ്. രണ്ടു മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെവരെ 2.60 ശതമാനമാവും നിരക്ക്. മൂന്നു വര്‍ഷവും അതിനു മേല്‍ അഞ്ചു വര്‍ഷം
Full Story
  05-01-2011
കേരളത്തിന്റെ ആരോഗ്യരംഗം മികച്ചത്: ഗുലാം നബി ആസാദ്
തൃശൂര്‍ : ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം കാഴ്ചവെയ്ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്. രാജ്യാന്തര ശരാശരി പരിഗണിച്ചാല്‍ പോലും കേരളത്തിലെ മാതൃ-ശിശു മരണനിരക്ക് വളരെ കുറവാണ്. കേരളത്തിലെ ആയുര്‍വ്വേദ മേഖല ഇക്കാര്യത്തില്‍ വ്യക്തമായ പങ്ക് നിര്‍വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Full Story
  04-01-2011
ഡീസല്‍ വിലവര്‍ദ്ധനവ് മാറ്റിവെച്ചു
ന്യൂഡല്‍ഹി : ആഗോള എണ്ണവില വര്‍ദ്ധനവിന്റെ വെളിച്ചത്തില്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവെച്ചു. നാണ്യപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് വര്‍ദ്ധനവ് നീട്ടിയത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തികാര്യ ഉപദേശക സമിതി
Full Story
  03-01-2011
ഫേസ്ബുക്കില്‍ 500 മില്ല്യന്‍ ഡോളര്‍ നിക്ഷേപം
ലണ്ടന്‍ : ഫേസ്ബുക്കിന്റെ മൂല്യം ഇനി 50 ബില്ല്യന്‍ ഡോളര്‍ . ഗോള്‍ഡ്മാന്‍ സാഷസില്‍ നിന്നും, ഒരു റഷ്യന്‍ ഇന്‍വെസ്റ്ററില്‍ നിന്നും ലഭിച്ച ഇന്‍വെസ്റ്റമെന്റാണ് ലോകത്തിലെ ഒന്നാം നിര സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ വിപണി മൂല്യത്തില്‍ പ്രമുഖ കമ്പനികളായ ഇ-ബേ, യാഹൂ, ടൈം വാര്‍ണര്‍ എന്നിവര്‍ക്കൊപ്പം
Full Story
  03-01-2011
ആഴക്കടല്‍ ഖനനത്തിനു നിരോധനമില്ല
ലണ്ടന്‍ : ആഴക്കടല്‍ എണ്ണ ഖനനത്തിനു നിരോധമേര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ബ്രിട്ടന്റെ തീരപ്രദേശങ്ങളില്‍ വന്‍ തോതില്‍ എണ്ണഖനനം നടത്താന്‍ കമ്പനികള്‍ക്കു സര്‍ക്കാര്‍ ലൈസന്‍സ് നല്‍ക്കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ഉണ്ടായതിനെക്കാള്‍ വലിയ
Full Story
[313][314][315][316][317]
 
-->
 
Close Window