Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
ബിസിനസ്‌
  16-08-2017
പുതുമകളില്‍ ആളുകളെ ആകര്‍ഷിച്ച് എംഫോണ്‍ 7s എത്തുന്നു
ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്‌പെസിഫിക്കേഷന്‍സ് ഉള്ള ഫോണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഫോണാണ് എംഫോണ്‍ അഥവാ മാംഗോഫോണ്‍. 8 ജിബി റാം ഡെകാകോര്‍ പ്രോസസ്സര്‍, 16 + 16 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 13 എം പി ഫ്രണ്ട് കാമറ ഉള്ളതും 32, 64, 128, 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള തുടങ്ങിയ സവിശേഷതകള്‍ ഉള്ള ലോകത്തിലെ ആദ്യത്തെ
Full Story
  14-08-2017
ദിവസവും 3 കോടി രൂപ സര്‍ക്കാരിന് അധിക വരുമാനമുണ്ടാക്കാന്‍ കേരളത്തിലെ 429 ബാറുകള്‍ ഓണത്തിനു മുന്‍പ് തുറക്കും
കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയപ്രകാരം ബാറുകള്‍ അടച്ചിട്ടതിലൂടെ പൊതുഖജനാവിന് പ്രതിദിനം നഷ്ടം മൂന്നുകോടി രൂപ. ഇവ അടിയന്തരമായി തുറക്കണമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. കോടതി വിധി മറികടക്കാന്‍ സംസ്ഥാനപാതകളെ ജില്ലാ റോഡുകളായി
Full Story
  10-08-2017
ഓണത്തിന് തുണി വാങ്ങാനെത്തുന്നവര്‍ക്ക് ഒന്നര കോടി രൂപയുടെ സമ്മാനം നല്‍കുമെന്ന് കല്യാണ്‍ സില്‍ക്‌സ്
ഈ ഓണത്തിന് കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതി നടപ്പിലാക്കുകയാണ് കല്യാണ്‍ സില്‍ക്‌സ്. മുപ്പത് ദിവസം കൊണ്ട് ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങള്‍ കസ്റ്റമേഴ്‌സിന് നല്‍കുന്ന പദ്ധതിയാണ് കല്യാണ്‍ നടപ്പിലാക്കുന്നത്. 'ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും'എന്ന സമ്മാനപദ്ധതിയ്ക്ക് കേരളത്തിലുടനീളം കല്യാണ്‍
Full Story
  10-08-2017
ഐഫോണിന് 35 ശതമാനം വിലക്കുറവ്; പവര്‍ ബാങ്കിന് 60 ശതമാനം വിലക്കിഴിവ് - ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് വാരിക്കോരിയാണ് ആമസോണ്‍ വിലക്കുറവ് നല്‍കുന്നത്. ഐഫോണ്‍ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇതിനേക്കാള്‍ നല്ല സമയമില്ലെന്നാണ് ആമസോണ്‍ പറയുന്നത്. ഐഫോണുകള്‍ക്ക് 35 ശതമാനം ഇളവ് ആണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 5എസ്, ഐഫോണ്‍6, ഐഫോണ്‍ 6 എസ്,
Full Story
  09-08-2017
മസാജ് പാര്‍ലറില്‍ ജോലിക്കു നില്‍ക്കുന്ന തായ് വനിതകളെ ലൈംഗിക അടിമകളാക്കി വില്‍ക്കുന്നു: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായി

തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന മസാജ് പാര്‍ലറുകളുടെ എണ്ണം രാജ്യത്തേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗളൂരു, മുബൈ മെട്രോ സിറ്റികളിലെ മസാജ് പാര്‍ലറുകളിലാണ് തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന പ്രവണത കൂടുതലുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം വിവിധ ഇടങ്ങളില്‍ നിന്നായി 40 തായ്

Full Story
  06-08-2017
കാറു വാങ്ങിയ ഫോട്ടോ ഫേസ്ബുക്കില്‍ ഇടുന്നവര്‍ സൂക്ഷിക്കുക: ഇന്‍കം ടാക്‌സ് പുറകെ വരും
ആഡംബരകാറുകള്‍ക്ക് വാങ്ങിയതിന്റെയും വിദേശ വിനോദയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കൃത്യമായി നികുതി അടയ്ക്കാത്തവര്‍ സൂക്ഷിക്കണം.
കാരണം ലൈക്കിനൊപ്പം ചിലപ്പോള്‍ നികുതിയും കൂടിയേക്കും. ആഡംബരത്തോടെ ജീവിക്കുകയും നിസ്സാര തുക നികുതിയടക്കുകയും ചെയ്യുന്നവരെ
Full Story
  28-07-2017
ബിഎസ്എല്‍എല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ? വൈറസ് ആക്രമണത്തിനു സാധ്യത, ഉടന്‍ പാസ് വേഡ് മാറ്റുക
രാജ്യത്തെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ വൈറസ് ആക്രമണം. ഉപഭോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം കണ്ടെത്തിയതെന്നു ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നു ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളോടു പാസ്‌വേഡ് പുനഃക്രമീകരിക്കാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു. ഈ ആഴ്ച
Full Story
  21-07-2017
ഫോണ്‍ കണക്ഷന്‍ എടുത്താല്‍ ടിവി ചാനലുകള്‍ ഫ്രീ: അംബാനിയുടെ പുതിയ ഓഫര്‍
രാജ്യത്തെ ടെലികോം മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ മറ്റൊരു പുതിയ സേവനമാണ് ജിയോ ഫോണ്‍ - ടിവി - കേബിള്‍. ഡിടിഎച്ചിന്റെ ഏറ്റവും പുതിയ രൂപമെന്ന് ഇതിനെ വിളിക്കാം. ഡിടിഎച്ച് മേഖലയിലേക്കു കൂടെ ജിയോ എത്തുന്നു എന്നതിന്റെ സൂചനയാണ് ജിയോ ഫോണ്‍ ടിവി -
Full Story
[1][2][3][4][5]
 
-->
 
Close Window