Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
ആരോഗ്യം
  11-12-2017
നേരം പോക്കിനു ബിയര്‍ കുടിക്കുന്നവര്‍ക്കു 'ബിയര്‍ ബെല്ലി'
ബിയറിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു പ്രോബ്ലവും ഇല്ല എന്ന് കരുതുന്നവരാണ് പൊതുവെയുള്ള ബിയറടിക്കാര്‍. എന്നാല്‍, ശരീരത്തിന്റെ ഭാരം കൂടി ബോഡി സ്‌റ്റൈലിനെ ബാധിക്കുമ്പോഴായിരിക്കും ബിയറടിയുടെ 'നിഗുണം' കാണാന്‍ സാധിക്കുക.
ബിയര്‍ കുടിക്കുന്നവര്‍ക്ക് 'ബിയര്‍ബല്ലി' വരുമെന്നതാണ് ഇതില്‍ ഏറ്റവും വലിയ ദോഷം. അതായത്,
Full Story
  05-12-2017
നമ്മള്‍ കുടിക്കുന്ന പായ്ക്കറ്റ് പാല്‍ അത്ര പരിശുദ്ധമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
നമ്മളെല്ലാം ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം ഇരിക്കാനും ആളെ കൊല്ലാന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പാല്‍ കേടുവരാതിരിക്കാനായി സോഡിയം ബൈ കാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ വ്യാപകമായി പാലില്‍
Full Story
  05-12-2017
ചെറിയ ചില സൂത്രപ്പണികളിലൂടെ പുകവലി നിര്‍ത്താം
പുകവലി ഉപേക്ഷിക്കാന്‍ തയാറെടുപ്പുകള്‍ വേണം. തന്റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. കൂടാതെ പുകവലിയില്‍ നിന്ന്
Full Story
  30-11-2017
വാങ്ങാന്‍ കിട്ടുന്ന മരുന്നുകളില്‍ പകുതിയിലേറെയും വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍
വിപണിയില്‍ ലഭ്യമാകുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഇവയുടെ വിപണനം വ്യാപകമായി നടക്കുന്നുണ്ടെന്നും സംഘടന കണ്ടെത്തി. ഇത്തരം വ്യാജ മരുന്നുകള്‍ രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല മരണത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര
Full Story
  30-11-2017
സ്ഥിരമായി ക്ഷീണം തോന്നാറുണ്ടോ? അമിതമായി പ്രോട്ടീന്‍ കഴിക്കുന്നുണ്ടോ എന്നു പരിശോധിക്കുക
പ്രോട്ടീന്റെ അളവ് കൂടുന്നത് ശരീരത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അമിതദാഹം, വിശപ്പ്, തൂക്കം കൂടുക, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ മൂഡ്‌ചെയ്ഞ്ചിന് വരെ കാരണമാകും പ്രോട്ടീനിന്റെ അളവ് കൂടുന്നത്. ചിലദിവസങ്ങളില്‍ സാധാരണ ദിവസത്തേക്കാള്‍ ദാഹം തോന്നുന്നത് പ്രോട്ടീനിന്റെ അളവ് ശരീരത്തില്‍
Full Story
  14-11-2017
സ്‌പോഞ്ച് പോലെയുള്ള ശ്വാസകോശം വൃത്തിയാക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍
ശ്വാസകോശം വൃത്തിയാക്കാന്‍ ഇതാ ചില വഴികള്‍. കൃത്യമായി പിന്തുടര്‍ന്നാല്‍ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം പുറത്തുകളയാം. മാംസാഹരം, മദ്യം എന്നിവ ഒഴിവാക്കി താഴെ പറയുന്ന കാര്യങ്ങള്‍ പിന്‍തുടരുക.
ശ്വാസോച്ഛാസത്തിന് വേഗത കൂട്ടുന്ന തരത്തിലുള്ള യോഗ പരിശീലിക്കുന്നത് ശ്വാസകോശം വൃത്തിയാക്കാന്‍
Full Story
  14-11-2017
പുഷ് അപ്പ് ചെയ്യൂ; ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കൂ
പുഷ് അപ്പ് എടുക്കുന്നത് ദീര്‍ഘായുസ് വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരാണ് പഠനം നടത്തിയത്. 80000 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുഷ് അപ്പ് സ്ഥിരമായി ചെയ്യുന്നത് ആയുസ് കൂട്ടുമെന്ന് കണ്ടെത്തിയത്. അര്‍ബുദ സാധ്യത ക
Full Story
  09-11-2017
പുക കാരണം ശ്വാസം കിട്ടാത്ത അവസ്ഥ: ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്രകാരം നിയന്ത്രണം
ഡല്‍ഹി നഗരത്തില്‍ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഓഡ് ഈവന്‍ പദ്ധതി തിരിച്ചുവരുന്നു. നവംബര്‍ 13 മുതല്‍ അഞ്ച് ദിവസത്തേക്ക് വീണ്ടും ഓഡ് ഈവന്‍ രീതി നടപ്പിലാക്കുമെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് വ്യക്തമാക്കി. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രിമാരടക്കം
Full Story
[1][2][3][4][5]
 
-->
 
Close Window