Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
വാര്‍ത്തകള്‍
  18-10-2017
ഗൂഢാലോചന കൃത്യത്തില്‍ പങ്കെടുത്തതിന് തുല്യം; ദിലീപ് ഒന്നാം പ്രതിയായേക്കും

കൊച്ചി: പ്രമുഖ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. ഗൂഢാലോചന സംബന്ധിച്ച കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഗൂഢാലോചന പങ്കെടുക്കുന്നത് കൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമെന്നാണ് നിയമോപദേശം. കൃത്യം നടത്തിയത്

Full Story
  18-10-2017
സ്വയം ലിംഗം മുറിച്ച് ആള്‍ ദൈവം വ്യത്യസ്തനായി

ജയ്പുര്‍: രാജസ്ഥാനില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വന്തം ലിംഗം മുറിച്ചു. രാജസ്ഥാന്‍ താരാനഗറിലാണ് സംഭവം. ആള്‍ദൈവമെന്ന് അവകാശപ്പെടുന്ന മുപ്പതുകാരനായ സന്തോഷ് ദാസാണ് തന്റെ ലിംഗം സ്വയം മുറിച്ചുമാറ്റിയത്. ലൈംഗികാരോപണത്തെത്തുടര്‍ന്നാണ് അവയവം മുറിച്ചു മാറ്റിയതെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നും

Full Story
  18-10-2017
ദീപാലകൃതമായി വൈറ്റ് ഹൗസും, ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത് ട്രംപ്

 വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കന്‍

Full Story
  18-10-2017
ഞാന്‍ എല്ലാ കുറ്റവും ഏറ്റോളാം, സഹപ്രവര്‍ത്തകരെ എന്തിന് ബലിയാടാക്കുന്നു; സര്‍ക്കാരിനെ വെട്ടിലാക്കി ഡിജിപി ഹേമചന്ദ്രന്റെ കത്ത്

തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ത്ത്, അന്വേഷണസംഘത്തലവനായിരുന്ന ഡിജിപി എ. ഹേമചന്ദ്രന്‍ രംഗത്ത്. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പൂര്‍ണ

Full Story
  18-10-2017
ഡല്‍ഹിയുടെ അന്തരീക്ഷം കറുത്തിരുണ്ടു, സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബദര്‍പുര്‍ താപവൈദ്യുത നിലയം താത്കാലികമായി അടച്ചു. മാര്‍ച്ച് 15 വരെ അടച്ചിടാനാണ് തീരുമാനം. എന്നിട്ടും മാറ്റമുണ്ടായില്ലെങ്കില്‍ ജൂലൈ 20 വരെ അടച്ചിടാനും

Full Story
  17-10-2017
കേരളത്തിലെ ദാരിദ്ര്യം മാറ്റിയോ? തിരുവനന്തപുരത്തു വന്ന് പിണറായി വിജയനെ അമിത് ഷാ വെല്ലുവിളിച്ചു

വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിലാണ് അമിത് ഷാ വെല്ലുവിളി നടത്തിയത്. ഈ സര്‍ക്കാരിന്റെ രൂപവത്കരണത്തിന് ശേഷം 13 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ്

Full Story
  17-10-2017
സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി; ശ്രീയുടെ വിലക്കു തുടരും

കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവു ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍

Full Story
  17-10-2017
ലോകം ആണവയുദ്ധ ഭീതിയില്‍, ഭീഷണിമുഴക്കി ഉത്തര കൊറിയ

ലണ്ടന്‍: ശത്രുതാനയം യുഎസ് അവസാനിപ്പിക്കുംവരെ ആണവായുധങ്ങള്‍ നശിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ഉത്തരകൊറിയ. കൊറിയന്‍ പെനിസുലയിലെ സംഘര്‍ഷം നിര്‍ണായക ഘട്ടത്തിലാണ്. ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും യുഎന്നിലെ ഡപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റയോങ് പറഞ്ഞു.
Full Story

[1][2][3][4][5]
 
-->
 
Close Window