Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.21 INR  1 EURO=75.39 INR
ukmalayalampathram.com
Wed 23rd Aug 2017
വാര്‍ത്തകള്‍
  23-08-2017
മന്ത്രിയുടെ രാജിയില്ലാതെ പിന്മാറാന്‍ തയാറാകാതെ പ്രതിപക്ഷം, സഭയില്‍ ബഹളം, ബഹിഷ്‌കരണം

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ അംഗ നിയമനത്തിലെ ഹൈക്കോടതി പരാമര്‍ശത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷ പ്രക്ഷോഭം ശക്തമാക്കുന്നു.ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാ

Full Story
  23-08-2017
പിവി അന്‍വര്‍ എംഎല്‍എയുടെ ചെക്ക് ഡാം പൊളിക്കും

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് കണ്ടെത്തിയ ചെറുകിട ജലസേചന വകുപ്പ് അദ്ദേഹത്തിന്റെ പേരിലുള്ള അനധികൃത ചെക്ക് ഡാം പൊളിക്കല്‍ നടപടികളുമായി മുന്നോട്ട്. കക്കാടം പൊയിലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഡാം പൊളിച്ചു മാറ്റുന്നതിനായി മലപ്പുറം ഡപ്യുട്ടി കളക്ടര്‍ ടി.ഒ. അരുണ്‍

Full Story
  23-08-2017
ഭര്‍ത്താവ് ഇനിയും ജീവിക്കുമെന്നു പറഞ്ഞ് മൃതദേഹം സൂക്ഷിച്ചത് മൂന്നു മാസം, ഭാര്യ അറസ്റ്റില്‍

കൊളത്തൂര്‍: ജീവന്‍ തിരിച്ചു കിട്ടാന്‍ ഭര്‍ത്താവിന്റെ മൃതദേഹം വീടിനുള്ളില്‍ മൂന്ന് മാസത്തോളം സൂക്ഷിച്ച ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ അമ്പലപ്പടി പാറമ്മലങ്ങാടിയില്‍ വാഴയില്‍ സെയ്ത് (55) മരണവുമായി ബന്ധപ്പെട്ട് ഭാര്യ റാബിയ (40) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രമേഹ ബാധിതനായ ഭര്‍ത്താവിനെ

Full Story
  22-08-2017
പാക്കിസ്ഥാനോടുള്ള ദേഷ്യം ട്രംപിന് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണെന്ന് യുഎസ് നയതതന്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍
പാക്കിസ്ഥാനോട് യുഎസ് ഭരണകൂടത്തിനുള്ള വിയോജിപ്പും അമര്‍ഷവുമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഫ്ഗാന്‍, ദക്ഷിണേഷ്യ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതെന്ന് യുഎസ് നയതതന്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണങ്ങള്‍ നടത്തുന്ന ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ സഹായം
Full Story
  22-08-2017
മുത്തലാഖിന് ആറു മാസത്തെ വിലക്ക്, പുതിയ നിയമം നിര്‍മിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അടുത്ത ആറ് മാസത്തേക്ക് മുത്തലാഖ് വഴിയിയുള്ള വിവാഹ മോചനം ഒഴിവാക്കണമെന്ന സുപ്രീകോടതി. ആറ് മാസത്തേക്ക് വിലക്ക്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. മുത്തലാഖ് നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി. മുത്തലാഖ് ഭരണഘടനാവിരുദ്ധമല്ലെന്നും

Full Story
  22-08-2017
ബിഗ്‌ബെന്‍ ഇനി മണിയടിക്കില്ല, നാലു വര്‍ഷത്തേക്ക്

ലണ്ടന്‍: ലണ്ടന്‍ നഗരത്തിന്റെ മുഖമുദ്രയായ ബിഗ്‌ബെന്‍ ക്ലോക് മണിനാദം താല്‍കാലികമായി നിര്‍ത്തുന്നു. പാര്‍ലമെന്റ് മന്ദിരമായ വെസ്റ്റ്മിനിസ്റ്റര്‍ പാലസിലെ ക്വീന്‍ എലിസബത്ത് ടവറിലുള്ള ബിഗ് ബെന്‍ ക്ലോക്ക് 2021വരെയാണ് പണിമുടക്കുക. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടുമണി അടിച്ചശേഷം ബിഗ് ബെന്‍ നിശ്ചലമായി.

Full Story
  22-08-2017
ബ്രിട്ടനിലെ ഏറ്റവും ബുദ്ധിമാന്‍ ഇന്ത്യന്‍ വംശജനായ ബാലന്‍

ലണ്ടന്‍: ചാനല്‍ 4 സംഘടിപ്പിച്ച 'ചൈല്‍ഡ് ജീനിയസ്' മത്സരത്തില്‍ ലണ്ടനില്‍ താമസമാക്കിയ ഇന്ത്യന്‍ ബാലന് കിരീടം. രാഹുല്‍ ദോഷി എന്ന പന്ത്രണ്ടു വയസുകാരനാണ് ഈ വര്‍ഷത്തെ ചൈല്‍ഡ് ജീനിയസ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. 162 ആണ് രാഹുലിന്റെ ഐക്യു. ഇത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്‍,സ്റ്റീഫന്‍ ഹോക്കിങ് എന്നിവരേക്കാള്‍

Full Story
  22-08-2017
കേരളത്തിലും എംഎല്‍എമാരുടെ ശമ്പളം കൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: എംഎല്‍എമാര്‍ക്കു വീടു നിര്‍മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാന്‍സ് തുക ഇരട്ടിയാക്കാന്‍ തീരുമാനമെടുത്തതിനു പുറകെ ശമ്പളത്തിലും വര്‍ധനയ്ക്കു ശുപാര്‍ശ. 30 ശതമാനം വരെ വര്‍ധനയ്ക്കാണ് ജസ്റ്റിസ് ജയിംസ് കമ്മിഷന്റെ ശുപാര്‍ശ. ഇതുവഴി അലവന്‍സുകള്‍ ഉള്‍പ്പെടെ ശമ്പളം 80,000 രൂപയാകും.

Full Story
[1][2][3][4][5]
 
-->
 
Close Window