Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.73 INR  1 EURO=75.19 INR
ukmalayalampathram.com
Wed 16th Aug 2017
വാര്‍ത്തകള്‍
  16-08-2017
ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: വൈക്കം സ്വദേശിയായ ഹോമിയോ വിദ്യാര്‍ത്ഥി അഖിലയെന്ന ഹാദിയയെ മതംമാറ്റിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് റിട്ടയേഡ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ മേല്‍നോട്ടം

Full Story
  16-08-2017
മാഡം ആരെന്ന് സുനി വെളിപ്പെടുത്തേണ്ടത് ഇന്ന്; സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി നീട്ടി. കോടതിയില്‍ നേരിട്ടു ഹാജരാക്കാതെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സുനി മുന്നറിയിപ്പ്

Full Story
  16-08-2017
ജീന്‍ പോളിന്റെ കേസ്: ബോഡി ഡബ്ലിങ്ങും അശ്ലീല പ്രയോഗവും ക്രിമിനല്‍ കേസ്, അത് ഒഴിവാക്കാന്‍ കഴിയില്ലെന്നു പോലീസ്

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ നടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പോലീസ്. ബോഡി ഡബ്ലിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. അതുക്കൊണ്ട് ഈ രണ്ടു കുറ്റകൃത്യങ്ങളും ഒത്തുതീര്‍പ്പാക്കാനാവില്ല. അതിനാല്‍ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നാണ് പോലീസ് നിലപാട്.

Full Story
  16-08-2017
ഇംഗ്ലണ്ടിലെ ക്ലോക്ക് ടവര്‍ ഇനി നാലു വര്‍ഷത്തേക്ക് മണിമുഴക്കില്ല

ഓരോ മണിക്കൂറിലും മൈലുകള്‍ക്കപ്പുറം മുഴങ്ങുന്ന മണിനാദം പുറപ്പെടുവിക്കുന്ന ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ബെല്‍ ഇനി നിശ്ശബ്ദമാകും. നീണ്ട നാലു വര്‍ഷങ്ങള്‍ ഇനി ഈ മണിനാദമുണ്ടാകില്ല. പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് നാലു വര്‍ഷത്തേക്ക് അടച്ചിടുന്നത്.

Full Story
  16-08-2017
രാജ്യത്ത് ബ്ലൂ വെയില്‍ ഗെയിം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

യുവാക്കളെയും കുട്ടികളെയും ആത്മഹത്യയിലേക്കു നയിക്കുന്ന കൊലയാളി ഗെയിം ബ്ലൂവെയ്ല്‍ നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ടെക് ഭീമന്മാരായ ഗൂഗിള്‍, ഫേസ്ബുക്ക്, വാട്ട്‌സാപ്, മൈക്രോസോഫ്റ്റ്, യാഹൂ, ഇന്‍സ്റ്റഗ്രാം തുടങ്ങിയ കമ്പനികളോട് ഗെയിമിന്റെ ലിങ്കുകള്‍ നീക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Full Story
  16-08-2017
തിരുവനന്തപുരത്ത് 16 കാരന്റെ ആത്മഹത്യയ്ക്കു കാരണം ബ്‌ളൂവെയില്‍ ഗെയിമെന്നു അമ്മ

കേരളത്തെ നടുക്കി ബ്ലൂ വെയ്ല്‍. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞമാസം ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്!ല്‍ ഗെയിം

Full Story
  15-08-2017
അപ്പുണ്ണിക്ക് ക്ലീന്‍ ചിറ്റ് ഇല്ല, ദിലീപ് വീണ്ടും കുരുങ്ങും

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ മറുപടിയുമായി നല്‍കിയ സത്യവാങ്മൂലത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപ്പുണ്ണിക്കെതിരായ അന്വേഷണം തുടരുകയാണ്. അപ്പുണ്ണിയുടെ മൊഴി പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ട്

Full Story
  15-08-2017
രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

ന്യൂഡല്‍ഹി: രാജ്യം എഴുപത്തൊന്നാം സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍. അര്‍ധരാത്രിയില്‍ ജനാധിപത്യത്തിലേക്ക് ഉണര്‍ന്നെണീറ്റതിന്റെ ഓര്‍മ്മ പുതുക്കി രാജ്യമെങ്ങും ഇന്ന് ആഘോഷിക്കുന്നു. രാവിലെ 7.30ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവര്‍ണ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. മോദിയുടെ

Full Story
[1][2][3][4][5]
 
-->
 
Close Window