Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
വാര്‍ത്തകള്‍
  07-01-2016
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ ക്രിസ്മസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

മാഞ്ചസ്റ്റര്‍: വേദിയെ ത്രസിപ്പിച്ച ഒരു പിടി നല്ല കലാവിരുന്നുകള്‍ ഇടതടവില്ലാതെ വേദിയില്‍ എത്തി. മികച്ച ജനപങ്കാളിത്തവും ഒത്തുചേര്‍ന്നതോടെ കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങള്‍ പ്രൗഢോജ്വലമായി. ടിബര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ആഘോഷ പൂര്‍വ്വമായ

Full Story
  06-01-2016
എസ്എന്‍ഡിപി മൈക്രോഫിനാന്‍സ്: 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി വിജിലന്‍സ്

ചേര്‍ത്തല: എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സിന്റെ മറവില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി വിജിലന്‍സ്. വിജിലന്‍സ് നടത്തിയ രഹസ്യ പരിശോധനയിലാണ് കണ്ടെത്തല്‍. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി എന്‍ നജീബിനെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍

Full Story
  06-01-2016
സഞ്ജയ് ദത്ത് നേരത്തെ മോചിതനാകും

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ സഞ്ജയ് ദത്ത് നേരത്തെ മോചിതനാകും. നല്ലനടപ്പിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയതിനാല്‍ ഫെബ്രുവരി 27നാണ് സഞ്ജയ് ദത്ത് മോചിതനാകുക.മുംബൈ സ്‌ഫോടനവുമായി ബന്ധമുള്ളവരില്‍ നിന്ന് തോക്കുകള്‍ വാങ്ങി നിയമവിരുദ്ധമായി കൈവശം

Full Story
  06-01-2016
ഡോക്ടര്‍മാരടക്കം 13 ആശുപത്രി ജീവനക്കാര്‍ എച്ച്‌ഐവി പ്രതിരോധ ചികിത്സയില്‍

ആലപ്പുഴ: മതിയായ സുരക്ഷാവസ്ത്രങ്ങള്‍ ധരിക്കാനാവാതെ അപകടത്തില്‍ പെട്ടെത്തിയ രോഗിക്ക് ചികിത്സ നല്‍കിയ ആലപ്പുഴ ജില്ലയിലെ ഡോക്ടര്‍മാര്‍ അടക്കം പതിമൂന്ന് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ എച്ച്‌ഐവി പ്രതിരോധ ചികിത്സയില്‍.ഡിസംബര്‍ 29നാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍

Full Story
  06-01-2016
സഹപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ ഡോക്റ്റര്‍ക്ക് ശിക്ഷ ഉറപ്പായി

 ലണ്ടന്‍: സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരോട് അശ്ലീല ചുവയുള്ള രീതിയില്‍ സംസാരിച്ച ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ക്ക് ശിക്ഷ ഉറപ്പായി. എന്‍എച്ച്എസിലെ ഡോക്റ്റര്‍ ടിപൊ ഖുറേഷിയാണ് ിപ്പോള്‍ വിചാരണ നേരിടുന്നത്. മിഡ്‌ലാന്‍ഡ്‌സിലെ വെസ്റ്റ് ബ്രോംവിച്ചിലുള്ള സാന്‍ഡ് വെല്‍ ജനറല്‍ ആശുപത്രിയിലാണ് ഇയാള്‍ ജോലി

Full Story
  06-01-2016
ബെല്‍ഫാസ്റ്റില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

ബെല്‍ഫാസ്റ്റ്: ഡൗണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സീറോ മലബാര്‍ സമൂഹം ബെല്‍ഫാസ്‌ററ് ഹോളി സ്പിരിറ്റ് പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു.ഡിസംബര്‍ 24ന് രാത്രി ഒമ്പതിന് കരോള്‍ ഗാനമത്സരത്തോടെയാണു പരിപാടികള്‍ ആരംഭിച്ചത്. എട്ടു കുടുംബയൂണിറ്റുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ സെന്റ് ജോസഫ് യൂണിറ്റ് (വൈറ്റ് ആബെ) ഹോളി

Full Story
  06-01-2016
ഉഭയകക്ഷി ബന്ധം ശക്തമാക്കാനൊരുങ്ങി ചൈനയും ബ്രിട്ടണും

ലണ്ടന്‍: പുതുവര്‍ഷത്തില്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കാനൊരുങ്ങി ചൈനയും ബ്രിട്ടണും. വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രിയും ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറിയും ബെയ്ജിങില്‍ കൂടിക്കാഴ്ച നടത്തി.

2016ല്‍ സാമ്പത്തിക, വ്യവസായിക മേഖലകളില്‍ വിവിധ പദ്ധതികള്‍ക്കായി

Full Story
  06-01-2016
പുതിയ ജിഹാദി ജോണ്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍

ലണ്ടന്‍: ന്യൂ ജിഹാദി ജോണ്‍ എന്ന പേരില്‍ ഇംഗ്‌ളണ്ടിനെതിരെ തീവ്രവാദ ഭീഷണി മുഴക്കുന്ന ഐ.എസ് വിഡിയോയിലുള്ളത് ഇന്ത്യന്‍ വംശജനാണെന്ന് കരുതുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍. 2014ല്‍ ഇംഗ്‌ളണ്ടില്‍ നിന്നും സിറിയയിലേക്ക് പോയ അബു റുമൈസ എന്ന സിദ്ധാര്‍ഥ ധര്‍റിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ബി.ബി.സി

Full Story
[385][386][387][388][389]
 
-->
 
Close Window