Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
വാര്‍ത്തകള്‍
  18-08-2017
ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ ബ്രിട്ടനിലെത്താം

ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷവും ഇ.യു പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള നടപടികളുടെ ഒരുക്കം ബ്രിട്ടന്‍ തുടങ്ങി. എന്നാല്‍, അനിശ്ചിതകാലം വിസയില്ലാതെ ബ്രിട്ടനില്‍ കഴിയാം എന്ന് ഇതിനര്‍ഥമില്ല. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍

Full Story
  18-08-2017
സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണശ്രമം; അഞ്ചു ഭീകരരെ വധിച്ചു

 മാഡ്രിഡ്: ബാര്‍സലോണയില്‍ 13 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം കാംബ്രില്‍സില്‍ രണ്ടാമതൊരു ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി പോലീസ് തകര്‍ത്തു. കാംബ്രില്‍സിലും ആക്രമണത്തിനു തയറാറെടുത്ത് ബെല്‍റ്റ്‌ബോംബ് ധരിച്ചെത്തിയ അഞ്ചംഗസംഘത്തെ വധിച്ചുവെന്ന് പൊലീസ് പറഞ്ഞു.

Full Story

  18-08-2017
രാഹുല്‍ ഈശ്വര്‍ വിവാദ മതംമാറ്റ കേസിലെ ഹാദിയയെ കണ്ടു, സെല്‍ഫിയും എടുത്തു

കോട്ടയം: ഏറെ വിവാദമായ ഹാദിയ കേസിലെ ഹാദിയയെ കാണാന്‍ രാഹുല്‍ ഈശ്വര്‍ എത്തി. ഇസ്ലാം മതവിശ്വാസിയെ വിവാഹം കഴിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്ത ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ കേസ് ഇപ്പോള്‍ എന്‍ഐഎ അന്വേഷണത്തിന് വിട്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കോ സുഹൃത്തുക്കള്‍ക്കോ

Full Story
  18-08-2017
നാലുവര്‍ഷം കൊണ്ട് ബി ജെ പിക്കു ലഭിച്ച സംഭാവന 705 കോടി

ന്യൂഡല്‍ഹി: 2012-13, 2015-16 സാമ്പത്തിക വര്‍ഷത്തില്‍ വന്‍കിട വ്യവസായികളില്‍ നിന്ന് സംഭാവനയായി ബി ജെ പിക്കു ലഭിച്ചത് 705.81 കോടി രൂപ. കോണ്‍ഗ്രസ്സിന് 198 കോടിയും ലഭിച്ചു. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചതും ബി ജെ പിക്കാണ്. തിരഞ്ഞെടുപ്പ് നിരീക്ഷക സംഘടന അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് വിവിധരാഷ്ട്രീയ പ!

Full Story
  17-08-2017
രമ്യാ നമ്പീശനില്‍ നിന്ന് മൊഴിയെടുത്തു, മാഡത്തിന്റെ പേര് പറയാതെ സുനി ഒഴിഞ്ഞുമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. രമ്യയെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. സിനിമയുടെ സെറ്റില്‍നിന്ന് കൊച്ചിയിലെ രമ്യയുടെ വീട്ടിലേക്കു പോവുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്. ആക്രമിക്കപ്പെട്ട നടിയുമായി അടുപ്പം

Full Story
  17-08-2017
പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഓണസമ്മാനം, സ്വയം തൊഴില്‍ വായ്പാ പദ്ധതി

കൊച്ചി: പ്രവാസികള്‍ക്ക് കൈത്താങ്ങായി നോര്‍ക്കയുടെ സ്വയം തൊഴില്‍ വായ്പ പദ്ധതി. ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള വിദേശത്ത് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും ജോലിചെയ്ത് തിരിച്ച് പോകുന്നവര്‍ക്കാണ് സ്വയംതൊഴില്‍ വായ്പയുമായി നോര്‍ക്ക രംഗത്തെത്തിയിരിക്കുന്നത്. വ്യാപാരം, കൃഷി, കോഴി വളര്‍ത്തല്‍

Full Story
  17-08-2017
കേരള മോഡല്‍ ആക്രമണം ഹൈദരാബാദിലും, നടിയെ വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം

ഹൈദരാബാദ്: കൊച്ചിയില്‍ നടിക്കെതിരെയുണ്ടായ ആക്രമണത്തിനു സമാനമായ ലൈംഗിക അതിക്രമം ഹൈദരാബാദിലും. ഓടുന്ന കാറില്‍ സംവിധായനും നടനും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി തെലുഗു പുതുമുഖ നടി പൊലീസിനു പരാതി നല്‍കി. സംവിധായകന്‍ തമ്മാറെഡ്ഡി ചലപതി റാവു, നടന്‍ സൃജന്‍ ലോകേഷ് എന്നിവര്‍ക്കെതിരെയാണ് പരാതി.

Full Story
  17-08-2017
ഐശ്വര്യവും സമൃദ്ധിയും അറിയിച്ച് ചിങ്ങം പുലര്‍ന്നു

കൊച്ചി: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടെയും ഓണനാളിലേക്കുള്ള കാത്തിരിപ്പിന് ആക്കം കൂട്ടി ഇന്ന് പൊന്നിന്‍ ചിങ്ങപ്പുലരി. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കുകയാണ്. ഗൃഹാതുരതയുടെ ഓര്‍മ്മകള്‍ പോലും അന്യമായിരിക്കുന്ന ഇക്കാലത്ത് ഓണം ഇന്ന് പട്ടണത്തിലെ മലയാളികള്‍ക്ക് ഒരു തരത്തില്‍ ഹൈടെക് ആഘോഷമാണ്.

Full Story
[1][2][3][4][5]
 
-->
 
Close Window