Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.58 INR  1 EURO=70.61 INR
ukmalayalampathram.com
Fri 24th Feb 2017
വാര്‍ത്തകള്‍
  09-01-2014
മന്‍മോഹനെയും നവാസ് ഷെരീഫിനെയും തഴഞ്ഞ് മിഷേല്‍ ഒബാമ താരമായി

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പിന്തള്ളപ്പെട്ടിടത്ത് യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ താരമായി. 2013ലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫുകളിലൊന്നായി മിഷേല്‍ ഒബാമയുടെ ബോളിവുഡ് സ്റ്റൈല്‍ നൃത്തമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Full Story
  08-01-2014
മുന്‍ മിസ് വെനസ്വേലയും ഭര്‍ത്താവും വെടിയേറ്റു മരിച്ചു

വെനസ്വലയിലെ മുന്‍ ബ്യൂട്ടി ക്യൂന്‍ മോനിക്ക സ്‌പെയറും(29) മുന്‍ ഭര്‍ത്താവ് തോമസ് ബെറിയും(39) വെടിയേറ്റു മരിച്ചു. ഇവരുടെ അഞ്ചു വയസുകാരി മകള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. വെനസ്വല പ്യൂര്‍ട്ടോ കബെലോ ഹൈവേയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്കു അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. കവര്‍ചŔ

Full Story
  08-01-2014
കിട്ടാത്ത മുന്തിരിയും പുളിക്കുമോ എന്നറിയാം

മാഡ്രിഡ്: കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് പഴയ കുറുക്കന്റെ കഥയെ ആസ്പദമാക്കിയുള്ള പഴഞ്ചൊല്ല്. എന്നാല്‍, കിട്ടുന്നതായാലും കിട്ടാത്തതായാലും മുന്തിരിയുടെ പുളിയും മധുരവും അളക്കാനുള്ള ഉപകരണമാണ് പുതിയ കഥ.

ഇഥു കഥയല്ല, ശാസ്ത്രത്തിന്റെ കൗതുകകരമായൊരു കണ്ടെത്തലാണ്. ഉപകരണമെന്നു വച്ചാല്‍, ഇതൊരു നാവു

Full Story
  08-01-2014
എട്ട് വര്‍ഷം ജോലി ചെയ്ത പ്രവാസി സൗദിക്ക് പുറത്ത്, നിതാഖത്തിന് പിന്നാലെ വീണ്ടും ഇരുട്ടടി

റിയാദ്: സ്വന്തം പൗരന്മാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിദേശികളെ നിയന്ത്രിക്കുന്നതിനായുള്ള നിര്‍ദ്ദിഷ്ട നിയമത്തിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ രാജ്യത്തെ താമസം പരമാവധി എട്ടുവര്‍ഷമായി സൗദി അറേബ്യ നിയന്ത്രിച്ചേക്കും. തൊഴില്‍മന്ത്രാലയം രൂപംനല്‍കുന്ന നിര്‍ദ്ദിഷ്ട നിയമം നിതാഖത്

Full Story
  08-01-2014
ഡെറാഡൂണ്‍ എക്‌സ്പ്രസിന് തീപിടിച്ച് ഒമ്പതു പേര്‍ മരിച്ചു

മുംബയ്: മഹാരാഷ്ട്രയിലെ താനെയ്ക്കു സമീപം ബാന്ദ്ര ഡെറാഡൂണ്‍ എക്സ്പ്രസിനു തീ പിടിച്ച് ഒരു സ്ത്രീയടക്കം ഒന്പതു പേര്‍ വെന്തു മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ദഹാനു റോഡ് സ്‌റ്റേഷനു സമീപത്തു വച്ചാണ് ട്രെയിനിന്റെ എസ് 3,എസ്4,എസ്5 കോച്ചുകളില്‍ തീ പടര്‍ന്നത്. യാത്രക്കാര്‍ നല്ല

Full Story
  08-01-2014
അമേരിക്കയില്‍ അതിശൈത്യം; മരണം പതിനാറായി

വാഷിംഗ്ടണ്‍: അമേരിക്കയുടെ വടക്ക കിഴക്കന്‍ പ്രദേശങ്ങളില്‍ രണ്ടു ശതാബ്ദത്തിനിടെ ഏറ്റവും രൂക്ഷമായ തണുപ്പും കാറ്റും ജന ജീവിതത്തെ താളം തെറ്റിച്ചു. കടുത്ത ശൈത്യത്തില്‍ ഇതിനകം പതിനാറോളം പേരാണ് മരിച്ചത്. രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതി ഭാഗവും കഠിനമായ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ബുദ്ധിമുട്ടില

Full Story
  07-01-2014
സരിതയ്ക്ക് രണ്ടു കേസുകളില്‍ കൂടി ജാമ്യം

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ കൂടി സരിത എസ് നായര്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫാ.ലൂയിസ്, വി.പി.ജോയ് എന്നിവരില്‍ നിന്ന് പണം തട്ടിയ കേസുകളിലാണ് സരിതയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്.

ഇതോടെ സോളാര്‍

Full Story
  07-01-2014
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: സഭാ കവാടത്തില്‍ മലയോര എം.എല്‍.എമാരുടെ സത്യാഗ്രഹം

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖലയില്‍ നിന്നുള്ള ഏഴു പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്കു മുന്നില്‍ സത്യാഗ്രഹം തുടങ്ങി.

നിയമസഭ പിരിയുന്നത് വരെയാണ് സത്യാഗ്രഹം

Full Story
[951][952][953][954][955]
 
-->
 
Close Window