Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
ജ്യോതിഷം
  13-03-2013
രാജയോഗം

ഇന്ന് മിക്കവാറും ജനങ്ങള്‍ക്ക് പരിചയപ്പെടാന്‍ കഴിഞ്ഞ 'യോഗചര്യ' രാജയോഗത്തിന്റെ ഒരംശമാണ്. ഇതിനം 'ഹഠയോഗം' എന്നും പേരുണ്ട്. പഞ്ചകോശാധിഷ്ഠിതമായ ശരീരം, അതിന്റെ സ്വാഭാവികമായ പ്രവര്‍ത്തനം, അതില്‍ വരാവുന്ന ജീര്‍ണാവസ്ഥ, ഇതിന്റെ പരിഹാരങ്ങള്‍, അതില്‍ക്കൂടി എത്തിച്ചേരാവുന്ന അരോഗാവസ്ഥ, അവസാനം മൂലാധാരത്തില്‍

Full Story
  09-03-2013
രാഹുകാലം

ഓരോ ദിവസവും ഓരോ ഗ്രഹങ്ങള്‍ക്ക് ഒരു പ്രത്യേക സമയത്ത് ആധിപത്യം കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. ഇതില്‍ രാഹുവിന് ആധിപത്യം വരുന്ന സമയമാണ് രാഹുകാലം. കലണ്ടറുകളില്‍ രാഹുകാലം രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ ഉദയാസ്തമയങ്ങളിലെ വ്യത്യാസം മൂലം രാഹുകാലത്തിന്റെ ആരംഭവും അവസാനവും കലണ്ടറിലേതില്‍ നിന്ന്

Full Story
  07-03-2013
വീടിന്റെ ദര്‍ശനം എവിടെ?

വീടു രൂപകല്‍പന ചെയ്യു മ്പോള്‍ അതിന്റെ ദര്‍ശനം വളരെ പ്രധാന പ്പെട്ടതാണ് . യഥാര്‍ഥത്തില്‍ വീടിന്റെ ദര്‍ശനം ആണു സുഖ വാസത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് . വീടുകള്‍ സാധാര ണ ഏകശാലാസംവിധാനത്തില്‍ ചെയ്യുമ്പോള്‍ തെക്കിനിപ്പുരയാണു (വടക്കോട്ടു ദര്‍ശനമായി പണിയുന്ന വീടുകള്‍) ചെയ്യേണ്ടത് എന്നു

Full Story
  27-02-2013
ഗ്രഹങ്ങളും പൊതുസ്വഭാവവും

 ഗ്രഹങ്ങള്‍ ബലവാനായും ശുഭമായും നിന്നാല്‍ ഗുണാനുഭവവും സുഖവും ഉണ്ടാകും. ഗ്രഹങ്ങള്‍ ദുര്‍ബലരായും അശുഭമായും നിന്നാല്‍ ദു:ഖവും ദോഷാനുഭവങ്ങവും ഉണ്ടാകും. ഗ്രഹങ്ങളുടെ ബലാബലവും, ശുഭാശുഭവും വിലയിരുത്തി, ഗ്രഹങ്ങളെ അനുകൂലമാക്കാന്‍ നടത്തുന്ന മാര്‍ഗമാണ് ഗ്രഹദോഷ നിവാരണമാര്‍ഗ്ഗം. പ്രാര്‍ത്ഥന, പൂജ,

Full Story
  17-02-2013
ഐശ്വര്യം പകര്‍ന്ന് ദീപം

വാസ്തു വിധി പ്രകാരം ഓരോ ഗൃഹത്തിലും അഭിവൃദ്ധിയും ഐശ്വര്യവും പകര്‍ന്നു നല്‍കുന്നതില്‍ ദീപങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അതിരാവിലെയും സന്ധ്യാ സമയങ്ങളിലുമാണ് സാധാരണയായി നിലവിളക്ക് കൊളുത്താറുള്ളത്. അഗ്‌നിയെ പ്രീതിപ്പെടുത്തുന്നതിനായി വീടിന്റെ തെക്കു കിഴക്കേ മൂലയില്‍ ദീപം സ്ഥാപിക്കണമെന്നാണ്

Full Story
  14-02-2013
നിങ്ങള്‍ക്ക് ഈ ആഴ്ച

 മേടക്കൂറ്

ധനവരവ് ഉണ്ടാകും. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും ശത്രുക്കള്‍ പരാജയപ്പെടും . അകന്ന്് നന്നിവര്‍ അടുക്കും. സര്‍ക്കാര്‍ സഹായം നേടും. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അഗീകാരം ലഭിക്കും . കുടുംബ സൗഖ്യം നേടും. 

ഇടവക്കുറി

പ്രവൃത്തിമേഖലയില്‍

Full Story
  13-02-2013
ഗര്‍ഭിണികള്‍ രത്‌നം ധരിക്കരുത്

ര്‍ഭിണി ആയി കഴിയുമ്പോള്‍ ഉപദേശങ്ങളുടെ ഒരു പെരുമഴ തന്നെ ആയിരിക്കും. അത് ചെയ്യണം ഇത് ചെയ്യരുത് എന്നൊക്കെ. ഇപ്പോള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടി രത്‌നം ധരിക്കുന്നവരും ഉണ്ട്. എന്നാല്‍ ഗര്‍ഭിണി ആകും മുന്‍പ് രത്‌നം ധരിക്കാം. പ്രസവശേഷവും രത്‌നം ധരിക്കാം. ഗര്‍ഭാവസ്ഥയില്‍ രത്‌നം പുതുതായി

Full Story
  04-02-2013
വീട് അമ്പലത്തില്‍ നിന്ന് അകലം പാലിക്കണം

വീട് പണിയുമ്പോള്‍ ആരാധനാലയം ഏതായാലും നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അതില്‍ തന്നെ ഉഗ്രമൂര്‍ത്തികളുടെ ക്ഷേത്രങ്ങളുടെ അടുത്ത് വീട് വയ്ക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ഭദ്രകാളി, യക്ഷിയമ്മ, ദുര്‍ഗ, ശിവക്ഷേത്രങ്ങള്‍ എന്നിവയുടെ മുന്‍ഭാഗത്താണ് വീട് വയ്‌ക്കേണ്ടി വരുന്നതെങ്കില്‍

Full Story
[1][2][3][4][5]
 
-->




 
Close Window