Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
എഡിറ്റോറിയല്‍
  01-02-2022
നാണമില്ലേ മിസ്റ്റര്‍ ബോറിസ് ജോണ്‍സണ്‍ ? താങ്കളുടെ ഉത്തരവുകളെ ഇനി ജനം പുച്ഛിക്കും
എന്തു തത്വം വിശദീകരിച്ചാണ് മിസ്റ്റര്‍ ബോറിസ് ജോണ്‍സണ്‍ നിങ്ങള്‍ നാളെ ജനങ്ങളുടെ മുഖത്തു നോക്കുക? ഇതിലും ഭേദം പ്രധാനമന്ത്രിയുടെ കസേരയില്‍ നിന്ന് ഇറങ്ങി വേറെ വല്ല ജോലിക്കും പോകുന്നതാണ്. മിസ്റ്റര്‍ ബോറിസ്, നിങ്ങള്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഭാരവാഹിയല്ല. ലോകത്തെ അടക്കി ഭരിച്ച ബ്രിട്ടീഷ്
Full Story
  30-12-2021
വൈറസിനൊപ്പം രണ്ടു വര്‍ഷം ജീവിച്ചു: ഇപ്പോള്‍ ഒമിക്രോണ്‍; ഇത് എവിടെ ചെന്ന് അവസാനിക്കും?
ഇന്ന് അല്ലെങ്കില്‍ നാളെ ഇതിനൊരു അറുതിയുണ്ടാകും എന്നാണ് ലോകം മുഴുവനും ഓരോരുത്തരും പ്രതീക്ഷിക്കുന്നത്. പക്ഷേ, ഓരോ ദിവസവും കഴിയുമ്പോള്‍ വേവലാതി വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മനുഷ്യ വംശത്തിന്റെ നാശം കൊതിക്കുന്നതു പോലെ വൈറസിന്റെ രൂപം മാറിക്കൊണ്ടിരിക്കുന്നു. ഡെല്‍റ്റ
Full Story
  21-12-2021
യുകെയിലെ മലയാളികളുടെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ ഒരു ഓര്‍മപ്പെടുത്തല്‍
രണ്ടു ചോദ്യങ്ങളാണ് ഇപ്പോള്‍ യുകെ അഭിമുഖീകരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വേര്‍പിരിഞ്ഞത് രാജ്യത്തിന് ഗുണകരമായോ; യൂണിയനില്‍ നിന്നുള്ള വിടുതല്‍ രാജ്യത്തെ ഏതെല്ലാം രീതിയില്‍ ബാധിച്ചു?

കോവിഡ് മഹാമാരി ലോകത്ത് എല്ലാ രാജ്യങ്ങളെയും സാമ്പത്തികമായി തകര്‍ത്തു; പക്ഷേ, യുകെ ഈ വൈറസിനു മുന്നില്‍ ഇപ്പോഴും
Full Story
  20-07-2021
കത്തിനശിച്ചത് മൂന്നു ലക്ഷം ഏക്കര്‍; കുടിയൊഴിച്ചത് ആയിരക്കണക്കിന് ആളുകളെ: അമേരിക്കയിലെ ഒറിഗോണിനെ അഗ്നി വിഴുങ്ങി
രണ്ടാഴ്ചകളായി അമേരിക്കന്‍ സംസ്ഥാനമായ ഒറിഗോണില്‍ കാട്ടുതീയില്‍ 3,00,000 ലക്ഷത്തിലധികം ഭൂമി കത്തി നശിച്ചു. ഏതാനും ആഴ്ചകളായി അമേരിക്കയുടെയും കാനഡയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും തുടരുന്ന അതിതീവ്ര ഉഷ്ണതരംഗത്തില്‍ അമേരിക്കയിലെ 13 സംസ്ഥാനങ്ങളിലെ 80 സ്ഥലങ്ങളില്‍ തീ പടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകളെ
Full Story
  06-06-2021
മൂന്നാം തരംഗം ഉണ്ടായാല്‍ കോവിഡ് ബാധിക്കുന്നത് കുട്ടികളെയോ? 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഉടന്‍ വാക്‌സിനേഷന്‍ സാധ്യമാകണം
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് കോവിഡ് 19 പകര്‍ത്തുന്ന കൊറോണ വൈറസിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ലോകം നിശ്ചലമായ കഴിഞ്ഞ ഒന്നര വര്‍ഷത്തെ വിലയിരുത്തുമ്പോള്‍ ഈ പ്രസ്താവന അക്ഷരം പ്രതി ശരി തന്നെ. മനുഷ്യരെ വൈറസില്‍ നിന്നു സുരക്ഷിതരാക്കാന്‍ ആരോഗ്യമേഖലയിലെ
Full Story
  17-04-2021
ബ്രിട്ടന്റെ മുഖചിത്രമായി ലോകം ബഹുമാനിക്കുന്ന ആദരണീയനായ ഫിലിപ് രാജകുമാരന് യാത്രാമൊഴി
ഒരു യുഗം വിട പറയുന്നതു പോലെ ശിരസ്സു നിമിക്കുന്നു, ബ്രിട്ടന്റെ ഹൃദയത്തിനൊപ്പം. വിട പറഞ്ഞത് ലോകം ഭരിച്ച ബ്രിട്ടീഷ് വംശത്തിന്റെ വിജയപാതകളില്‍ വെളിച്ചമേകിയ മഹാരഥനാണ്. പ്രിന്‍സ് ഫിലിപ് എന്ന പേരില്‍ ലോകം തിരിച്ചറിഞ്ഞത് ഒരു രാജ്യത്തിന്റെ ഐഡന്റിറ്റിയാണ്. ഔദ്യോഗിക ബഹുമതികള്‍ക്ക് എല്ലാ ആദവരും അര&
Full Story
  27-10-2020
ചന്ദ്രനിലും ചൊവ്വയിലും ജീവന്റെ തുടിപ്പു തേടുന്നവരോട്; ഭൂമിയിലെ മനുഷ്യരെ സുരക്ഷിതരാക്കിയിട്ട് പോരേ അതൊക്കെ
വൈറസ് രണ്ടാംഘട്ട വ്യാപനം എല്ലാ രാജ്യങ്ങളും പ്രതീക്ഷിക്കണം. ഉദാഹരണമാണ് യുണൈറ്റഡ് കിങ്ഡം. ആദ്യത്തെ ഘട്ടം വൈറസിനെ മറി കടന്നപ്പോള്‍ എല്ലാം അവസാനിച്ചുവെന്ന് കരുതി. തീവ്രതയുടെ ആഴം മനസ്സിലാക്കിയില്ല. യുകെയെ സംബന്ധിച്ചിടത്തോളം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിച്ചു നില്‍ക്കുന്ന ഘട്ടമാണ്. യുകെ
Full Story
  29-04-2020
മരുന്നില്ലാത്ത മഹാമാരി മനുഷ്യരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ നാം തിരിച്ചറിയേണ്ടത്
കൊറോണ എന്ന പേരില്‍ ചൈനയില്‍ ഉദ്ഭവിച്ച ആളെക്കൊല്ലി വൈറസ് ലോകത്ത് 2020 ഏപ്രില്‍ ഇരുപത്തൊന്‍പത് വരെ രണ്ടേകാല്‍ ലക്ഷം മനുഷ്യരുടെ ജീവനെടുത്തു. അമേരിക്കയിലാണ് ഏറ്റവും വലിയ ആള്‍നാശം. ക്രൈസ്തവ തീര്‍ഥാടന രാജ്യമായ ഇറ്റലിയാണ് കൂട്ട മരണത്തിനു സാക്ഷ്യം വഹിച്ച മറ്റൊരു രാഷ്ട്രം. ആരോഗ്യ മേഖല സുരക്ഷിതമെന്നു
Full Story
[1][2][3][4][5]
 
-->




 
Close Window