Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
പാചകം
  30-11-2021
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അണിയാവുന്ന ഡ്രസ്സാണ് യൂനിസെക്‌സ് മോഡല്‍
ആണിനും പെണ്ണിനും ആണിന്റെതും പെണ്ണിന്റെതുമായ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളുടെ കാലമൊക്കെ പോയി...ഇപ്പോള്‍ യൂണിസെക്‌സ് അല്ലെങ്കില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രശേഖരങ്ങള്‍ ഫാഷന്‍ വിപണിയില്‍ സജീവമാണ്. ആണ്‍കുട്ടികളുടെ ഡെനിമും ടി-ഷര്‍ട്ടും ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ സാധാരണമായതുപോലെ സ്ത്രീകളുടേതെന്നു
Full Story
  30-11-2021
തേങ്ങ അരച്ചു ചേര്‍ത്ത് സ്വാദിഷ്ടമായ ചിക്കന്‍ കറി
ചേരുവകള്‍: ചിക്കന്‍ - അരക്കിലോ, മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍, മുളകുപൊടി - മൂന്നു വലിയ സ്പൂണ്‍, ഉപ്പ് - പാകത്തിന്, വെളിച്ചെണ്ണ - മൂന്നു വലിയ സ്പൂണ്‍, പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത് - രണ്ട്, പച്ചമുളക് ചെറുതായി അരിഞ്ഞത് - അഞ്ച്, തേങ്ങ - അര മുറി, കറിവേപ്പില - രണ്ടു തണ്ട്

തയാറാക്കുന്ന വിധം: ചിക്കന്‍ ചെറുതായി മുറിച്ച്
Full Story
  30-11-2021
രുചികരമായ ഇടിയപ്പം സ്റ്റഫ് ചെയ്ത് തയാറാക്കാം
ചേരുവകള്‍: എണ്ണ - രണ്ടു ചെറിയ സ്പൂണ്‍, സവാള പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂണ്‍, ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍, വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍, പച്ചമുളകു പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍, കറിവേപ്പില - കുറച്ച്, മുളകുപൊടി - അര ചെറിയ സ്പൂണ്‍, മല്ലിപ്പൊടി - അര ചെറിയ സ്പൂണ്‍, മഞ്ഞള്‍പ്പൊടി
Full Story
  25-10-2021
മധുരപലഹാരങ്ങള്‍ വീട്ടിലൊരുക്കാന്‍ നേരമായി
ദീപാവലി നാളുകളില്‍ അതിരസം, മൈസൂര്‍പാവ്, വയനയിലയപ്പം (തെരളിയിലയപ്പം), മധുരസേവ തുടങ്ങിയ പലഹാരങ്ങളാണു പ്രധാനമായി ഉണ്ടാക്കുക.

കുട്ടികള്‍ ചെറുപയര്‍ കഴിക്കില്ലെന്ന് ഇനി പരാതിപ്പെടല്ലേ; കൊതിപ്പിക്കും രുചിയില്‍ ദീപാവലി സ്വീറ്റ്‌സ് അതിരസം

ചേരുവകള്‍

പച്ചരി. തേങ്ങ, ഉലുവ, ഉഴുന്ന്, ഏലയ്ക്കാ, ശര്‍ക്കര.

20 എണ്ണത്തിന്
Full Story
  12-09-2021
കപ്പുച്ചിനോ കോഫി വീട്ടില്‍ തയാറാക്കിയാലോ? നിങ്ങള്‍ കരുതിയ പോലെ അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല
കഫേറ്റീരിയകളില്‍ കിട്ടുന്ന കപ്പുച്ചിനോ കോഫിയുടെ സ്വാദ് നുകര്‍ന്ന് ഇത് എങ്ങനെയാണ് തയാറാക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? കപ്പുച്ചിനോയുടെ രുചി ഒരിക്കലെങ്കിലും നുകര്‍ന്നവര്‍ക്കേ അതിന്റെ മറുപടി പറയാന്‍ കഴിയൂ. നിങ്ങളുടെ വീട്ടില്‍ തയാറാക്കാം കപ്പുച്ചിനോ കോഫി. നിങ്ങള്‍ കരുതിയ പോലെ അത്ര ബുദ്ധിമുട്ടുള്ള
Full Story
  28-07-2021
ഇന്ത്യന്‍ സ്റ്റൈല്‍ ചിക്കന്‍ ടിക്കയുടെ സിംപിള്‍ പാചകക്കുറിപ്പ്
മലയാളികളുടെ നാവിനെ കീഴടക്കിയ വിഭവമാണു ചിക്കന്‍ ടിക്ക. രുചികരമായ ചിക്കന്‍ ടിക്ക വീട്ടില്‍ തയാറാക്കാം. ആവശമായ ചേരുവ:
ചിക്കന്‍ - 500 ഗ്രാം ( ബോണ്‍ ലെസ്)
ഫ്രഷ് ക്രീം - 1 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ബട്ടര്‍ - 1 ടേബിള്‍സ്പൂണ്‍
സണ്‍ഫ്‌ലവര്‍ ഓയില്‍ - 1 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 1 പിടി
വെളുത്തുള്ളി - 6 അല്ലി
ഇഞ്ചി - ചെറിയ
Full Story
  24-07-2021
മോഹന്‍ലാല്‍ വീട്ടില്‍ പാചകം ചെയ്ത ചിക്കന്‍ കറിയുടെ റെസിപ്പി

മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു കുക്കിന്റെ വേഷത്തിലാണ് ജനങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. സിനിമകളിലെ കഥാപാത്രങ്ങള്‍ സൂപ്പര്‍ഹിറ്റായ പോലെ മോഹന്‍ലാലിന്റെ ചിക്കന്‍ കറിയും സൂപ്പര്‍ഹിറ്റാകുമോ എന്ന് നമുക്ക് കണ്ടറിയാം. ഫേസ്ബുക്കിലാണ് താരം സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പിയുടെ വീഡിയോ പങ്ക് വച്ചിരിക്കുന്നത് [Mohanlal's special chicken recipe].

Full Story
  17-07-2021
റെഡ് മീറ്റ് ഉപയോഗിച്ച് രുചികരമായ അച്ചാര്‍ വീട്ടില്‍ തയാറാക്കാം
റെഡ് മീറ്റ് - ഒരു കിലോ (ചെറിയ കഷണങ്ങള്‍)
കാശ്മീരി മുളകുപൊടി -- അഞ്ചു സ്പൂണ്‍

മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍

ഉപ്പ് - പാകത്തിന്

വെളുത്തുള്ളി - കാല്‍ കിലോ

ഇഞ്ചി - കാല്‍ കിലോ

ഉലുവ കുതിര്‍ത്തത് - രണ്ടു ചെറിയ സ്പൂണ്‍

കായംപൊടി - രണ്ടു ചെറിയ സ്പൂണ്‍

എള്ളെണ്ണ - 250 ഗ്രാം

കടുക് - ഒരു വലിയ സ്പൂണ്‍

പച്ചമുളക് - അഞ്ച്, പൊടിയായി
Full Story
[1][2][3][4][5]
 
-->




 
Close Window