Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
ഫാഷന്‍
  25-05-2011
കറുപ്പിനഴകുമായി 'ഡിസൈനര്‍ വെയര്‍ ലെഹന്‍ഗ'
കറുപ്പില്‍ ഏഴഴക് വിരിയിക്കുന്ന ഡിസൈനര്‍ വെയര്‍ ലെഹന്‍ഗയാണ് ഇന്നത്തെ ഫാഷന്‍ തരംഗം. പാര്‍ട്ടി വെയര്‍ കൂടിയായ ഈ വസ്ത്രം കണ്ണുകളെയും മനസ്സിനേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒന്നാണ്.

സീക്വന്‍സ് വര്‍ക്ക് കൊണ്ട് ഡിസൈന്‍ ചെയ്ത ഒരു ഡിസൈനര്‍ വെയര്‍ ലെഹന്‍ഗ ആണ് ഇത്. നിറയെ സീക്വന്‍സ് വര്‍ക്ക് ചെയ്ത ഈ ടോപ്പിന് ക്യാപ്
Full Story
  07-05-2011
വിവാഹ വസ്ത്രത്തില്‍ പിപ്പയുടെ ഗൗണ്‍ താരമാകുന്നു
ലണ്ടന്‍ : വില്യം രാജകുമാരനെ വിവാഹം കഴിക്കുമ്പോള്‍ കേറ്റ് മിഡില്‍ടണ്‍ ധരിക്കുന്ന ഗൗണ്‍ എന്തായിരിക്കും എന്നതിനെക്കുറിച്ചു ഫാഷന്‍ ലോകം ആഴ്ചകളോളം ചര്‍ച്ച ചെയ്തു. വിവാഹ ദിവസം വരെ അതു രഹസ്യമാക്കി വയ്ക്കാനും കേറ്റിനു കഴിഞ്ഞു. കണ്ടപ്പോള്‍ ആരും അതിനെ കുറ്റം പറഞ്ഞില്ല. പ്രശംസ ഏറെ ലഭിക്കുകയും ചെയ്തു
Full Story
  27-04-2011
സില്‍ക്ക് സല്‍വാര്‍ കമ്മീസിന് ഫാബ്രിക് പെയിന്റിങ്ങിന്റെ മനോഹാരിത
ബ്ലാക്കും, ഗ്രീനും കലര്‍ത്തി ഡിസൈന്‍ ചെയ്ത സല്‍വാര്‍ കമ്മീസാണിത്. ഈ ഡിസൈനില്‍ ഗോള്‍ഡന്‍ കളറിലുള്ള ഫാബ്രിക് പെയിന്റ് കൂടി ചെയ്ത് വസ്ത്രത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കോട്ടണ്‍ സില്‍ക്ക് സല്‍വാര്‍ കമ്മീസിലാണ് ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് വര്‍ക്ക് ചെയ്തിരിക്കുന്നത്.

ഇതിനു പുറമെ കോളര്‍
Full Story
  26-04-2011
സുന്ദരിമാര്‍ക്കായി 'ഷിഫോണ്‍ വെറ്റ് വെഡ്ഡിംഗ് ഗൗണ്‍'
പ്രൗഢിയോടെ എടുത്തുകാട്ടുന്ന ഷിഫോണ്‍ വെറ്റ് വെഡ്ഡിംഗ് ഗൗണ്‍ സുന്ദരിമാരെ ഏറെ ആകര്‍ഷിക്കുന്ന വസ്ത്രമാണ്.

ഷിഫോണ്‍ മെറ്റീരിയലില്‍ ചെയ്ത വൈറ്റ് വെഡ്ഡിംഗ് ഗൗണ്‍ ആണ് ഇത്. അമ്പ്രല കട്ട് ചെയ്ത ഈ ഡ്രസ്സിന് മാറ്റ് കൂട്ടാനായി നെറ്റ് കൊണ്ട് ഗൗണിന്റെ മുകളില്‍ ഫിറ്റ് കൊടുത്തിരിക്കുന്നു. അതിന് മുകളില്‍ ബീട്‌സ് കൊണ്ട്
Full Story
  30-03-2011
ക്വീന്‍ ഓഫ് ഫാഷന്‍ റാങ്കിങ്ങില്‍ ഡയാനയെ കേറ്റ് പിന്തള്ളി
ലണ്ടന്‍ : എക്കാലത്തെയും മികച്ച ഫാഷന്‍ രാജ്ഞിമാരിലൊരാളായി അറിയപ്പെടുന്നു അന്തരിച്ച ഡയാന രാജകുമാരി. എന്നാല്‍ , ഡയാനയുടെ മകന്‍ വില്യം രാജകുമാരന്റെ വധു കേറ്റ് മിഡില്‍ടണ്‍ ഇതാ സ്റ്റൈല്‍ ഐക്കണ്‍ റാങ്കിങ്ങില്‍ സാക്ഷാല്‍ ഡയാനയെ പിന്തള്ളിയിരിക്കുന്നു.

ടോപ്പ് ട്രമ്പ്‌സ് എന്ന കാര്‍ഡ് ഗെയിമിലാണ് ഈ മത്സരം നടന്നത്.
Full Story
  14-03-2011
ക്രിക്കറ്റില്ലാതെ ലാക്‌മേ ഫാഷന്‍ വീക്ക്
രാജ്യം ക്രിക്കറ്റ് ജ്വരത്തിലാണ്, പക്ഷെ ഇതൊന്നും ബാധിക്കാതെ ഒരു മേഖല മുന്നോട്ടു പോകുന്നുണ്ട്, ഫാഷന്‍ . ലാക്‌മേ ഫാഷന്‍ വീക്ക് ഇതിന് ഉത്തമ ഉദാഹരണമാണ്.

ഇപ്പോള്‍ മുംബൈയില്‍ അരങ്ങേറുന്ന ലാക്‌മേ ഫാഷന്‍ വീക്ക് ഡിസൈനര്‍മാര്‍ ക്രിക്കറ്റിനെ ഒഴിവാക്കി മറ്റ് പല ഗെയിമുകളെയും ഫാഷന്റെ ഭാഗമാക്കി. ഫാഷന്‍ ഡിസൈനര്‍
Full Story
  07-03-2011
മാനിഫോമിന്റെ പുതിയ മോഡലുകള്‍ റാംപില്‍
പ്രശസ്ത ചൈനീസ് ഫാഷന്‍ ഹൗസായ മാനിഫോമിന്റെ പുതിയ ലിംഗറി ഉത്പന്നങ്ങളുടെ പ്രദര്‍ശനം വുഹാനില്‍ നടന്നു.

ചൈനയുടെ സാമ്പത്തിക മേഖലയുടെ കുതിപ്പില്‍ സ്ത്രീകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 35 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ ചൈനയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നുവെന്നാണ് കണക്ക്. 2011-2015 കാലയളവില്‍ ഏഴ് ശതമാനം
Full Story
  06-03-2011
സാവോപോളോയിലെ സാംബാ താളം
ബ്രസീലിലെ സാവോപോളോയില്‍ നടക്കുന്ന കാര്‍ണിവല്‍ ആഘോഷങ്ങള്‍ വിശ്വപ്രിസിദ്ധമാണ്. അതിലേറെ പ്രശസ്തമാണ് വിവിധ വേഷങ്ങളണിഞ്ഞ് കാര്‍ണിവലില്‍ അണിനിരക്കുന്ന സാംബാ നൃത്തക്കാര്‍ . കാര്‍ണിവലിന്റെ ഭാഗമായി യൂണിഡോസ് ഡു പെറൂഷെ സാംബാ സ്‌കൂളിന്റെ അവതരണമാണ് ചിത്രങ്ങളില്‍ .

ഒരാഴ്ച നീളുന്ന ആഘോഷങ്ങളാണ് കാര്‍ണിവലിന്റെ
Full Story
[82][83][84][85][86]
 
-->
 
Close Window