Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Feb 2018
ഫാഷന്‍
  21-02-2018
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ പുതുയുഗം പിറക്കുന്നു: അവതരണം തകര്‍ക്കുന്നു
പതിനാലാമത് ഓട്ടോ എക്‌സ്‌പോയ്ക്ക് ഡല്‍ഹിയില്‍ തിരശ്ശീല. ഇലക്ട്രിക് കാറുകള്‍ വാഹനപ്രേമികള്‍ കിടുങ്ങി. പുതു മോഡലുകളെ വളരെ ഇരുകൈയ്യും നീട്ടിയാണ് വാഹനപ്രേമികള്‍ സ്വീകരിച്ചത്. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ചില ഇലക്ട്രിക് കാറുകള്‍ - ടാറ്റ ടിയാഗൊ, ടിഗോര്‍ ഇവികള്‍, മഹീന്ദ്ര ഇകെയുവി 100, ഹ്യുണ്ടായ് കോന ഇവി,
Full Story
  21-02-2018
ഈ വസ്ത്രം അണിയാന്‍ പറ്റുമോ എന്നൊന്നും ചോദിക്കരുത്; ഇതാണ് പുതിയ ഫാഷന്‍
ഫാഷന്റെ ലോകത്ത് അതിരോ, അതിര്‍ വരമ്പുകളോ ഇല്ല. ഏതു തരം മാറ്റങ്ങളും അവിടെ തരംഗമാണ്. വേദിയിലെത്തുന്ന വ്യത്യസ്തതയ്ക്ക് മാര്‍ക്ക് കൊടുക്കലാണ് ജൂറിയുടെ ജോലി. ഡിസൈനര്‍മാരുടെ സങ്കല്‍പ്പങ്ങള്‍ ചിലപ്പോള്‍ പടര്‍ന്നു പന്തലിക്കും. അതിന്റെയൊരു വെര്‍ഷനാണ് ലണ്ടനില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്.
അതിരുകളില്ലാത്ത
Full Story
  19-02-2018
ഉടുതുണിയില്ലാതെ കടലിനു നടുവില്‍ പെര്‍ഫെക്ഷനു പോസ് ചെയ്ത നടിയെ കടല്‍ത്തിര വലിച്ചെടുത്തു
അമേരിക്കന്‍ നടിയും മോഡലുമായ കേപ് അപ്‌ടോണിന് ഫോട്ടോഷൂട്ടിനിടെ അപകടം. കടല്‍ത്തീരത്തെ പാറക്കെട്ടില്‍ ടോപ് ലെസ് ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നതിനിടയിലായിരുന്നു അപകടം. വെനസ്വേലയിലെ അറുബായില്‍ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. തിര ഉയര്‍ന്നു വരുന്നത് കണ്ട് സഹപ്രവര്‍ത്തകന്‍
Full Story
  19-02-2018
നൂല്‍ ബന്ധമില്ലാതെ പോത്തിന്റെ പുറത്തു കയറിയ ദമ്പതികള്‍ പുലിവാലു പിടിച്ച പോലായി
മദ്യപിച്ച് ലക്കുകെട്ട് നഗ്‌നരായി പോത്തിന്റെ പുറത്ത് സവാരി ചെയ്ത വിദേശ ദമ്പതികള്‍ക്കെതിരെ അന്വേഷണവുമായി പോലീസ്. ഫീലിപ്പന്‍സില്‍ വിനോദസഞ്ചാരികളാണ് പോത്തിന്റെ പുറത്തിരുന്നു സവാരി ചെയ്തത്.


ഫീലിപ്പന്‍സിന്റെ ദേശീയ മൃഗമാണ് പോത്ത്. നഗ്‌നരായി യാത്ര ചെയ്തതിലൂടെ ഫീലിപ്പന്‍സിന്റെ സംസ്‌കാരത്തെ
Full Story
  17-02-2018
മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലേയ്ക്ക് മേല്‍വസ്ത്രമില്ലാതെ ഇടിച്ചുകയറി നിരവധി യുവതികള്‍ . വെള്ളിയാഴ്ച ലണ്ടനിലെ സ്റ്റോര്‍ സ്റ്റുഡിയോക്ക് പുറത്തായിരുന്നു പ്രതിഷേധം. വേദിയിലേക്ക് കുതിച്ചെത്തിയ ഒരു കൂട്ടം യുവതികളെ കണ്ട് ആളുകള്‍ അന്തംവിട്ടു. മൃഗങ്ങളുടെ ശരീരഭാഗം ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ മനുഷ്യര്‍
Full Story
  06-02-2018
അത് സുന്ദരിയല്ല; സുന്ദരിയെ പോലെ വേഷം കെട്ടിയ പുരുഷന്‍
സൗന്ദര്യമത്സരത്തില്‍ നാലായിരം യുവതികളെ പരാജയപ്പെടുത്തിയ സുന്ദരി അവസാനം സുന്ദരാനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മത്സരാര്‍ത്ഥിയുടെ ആള്‍മാറാട്ടം പുറത്തുവന്നതോടെ വിധികര്‍ത്താക്കളും സംഘാടകരും മറ്റുയുവതികളും ഞെട്ടലിലാണ്. കസാഖിസ്ഥാന്‍ സൗന്ദര്യമത്സരത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കള്ളക്കളി
Full Story
  06-02-2018
പൂജിക്കുന്ന വിഗ്രഹത്തെ ചുരിദാര്‍ അണിയിച്ച് പൂജാരിയുടെ വിപ്ലവം
ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിച്ച സംഭവത്തില്‍ രണ്ട് പൂജാരിമാരെ ക്ഷേത്ര ഭരണസമിതി പുറത്താക്കി. നാഗപട്ടണത്തെ മയിലാടുതുറൈയിലാണ് അഭയാംബിക ദേവി ക്ഷേത്രത്തിലാണ് സംഭവം. ദേവിയെ ചുരിദാറണിയിച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൂജാരിമാരെ ് നീക്കിയത്.
Full Story
  03-02-2018
ഗന്നം സ്റ്റൈലിന്റെ മിക്‌സ് ഇറങ്ങി: ഖലിബലി ചുവടുകളില്‍ പാട്ട് സൂപ്പര്‍ഹിറ്റ്
ലോകത്തെ സംഗീത പ്രേമികളെ ഇളക്കിമറിച്ച ഹിറ്റ് ഗാനം ഗഗ്‌നം സ്‌റ്റൈലും അതിന്റെ നൃത്തച്ചുവടുകളും ആരും മനസില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ദക്ഷിണകൊറിയക്കാരനായ പാര്‍ക്ക് ജെസാങ് എന്ന സൈ ഒരുക്കി 2012 ല്‍ പുറത്തിറങ്ങിയ ഗാനം ആ വര്‍ഷം സൂപ്പര്‍ ഹിറ്റായിരുന്നു.


ഈ ഗാനത്തെ 'പത്മാവതി'ലെ സൂപ്പര്‍ഹിറ്റ് ഗാനമായ ഖലിബലിയുടെ
Full Story
[1][2][3][4][5]
 
-->
 
Close Window