Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
രാഷ്ട്രീയ വിചാരം
  30-01-2022
മന്ത്രിമാരുടെ അഴിമതി കണ്ടെത്തുന്ന ലോകായുക്തയില്‍ കേരള സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നു: എതിര്‍പ്പുണ്ടായിട്ടും പ്രതികരണമില്ല
സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല. ലോകായുക്ത വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് നിയമസഭയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ്
Full Story
  23-01-2022
കോവിഡ് ബാധിതനായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി തൃപ്തികരം: ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് ബാധിതനായ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ (VS Achuthanandan) ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു. നിലവില്‍ ആശുപത്രിയില്‍ തന്നെയാണ് വിഎസ് കഴിയുന്നത്.

പിതാവിന്റെ സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് നിരവധി പേര്‍ വിളിക്കുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് വിഎസ്സിന്റെ മകന്‍ വിഎ
Full Story
  23-01-2022
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനം ആദരിച്ച് റിപ്പബ്ലിക് ദിനത്തിലേക്ക് ഇന്ത്യ
സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദര സൂചകമായി റിപ്പബ്ലിക് ദിനോഘോഷങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സുഭാഷ് ചന്ദ്ര ബോസിനോടുള്ള കടപ്പാട് രാജ്യം പങ്കുവയ്ക്കുന്നു. ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിന് അദ്ദേഹം സ്വീകരിച്ച തീവ്ര നിലപാടുകളാണ്
Full Story
  04-01-2022
സ്വപ്‌ന ഉള്‍പ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ നിന്നിറങ്ങിയ ഐഎഎസുകാരന്‍ ശിവശങ്കറിന് ഇനി സര്‍ക്കാര്‍ ജോലിയില്‍ കയറാം
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒരു വര്‍ഷത്തിനും അഞ്ച് മാസത്തിന് ശേഷമാണ് എം ശിവശങ്കര്‍ സര്‍വീസിലേക്ക് തിരിച്ചെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 16നായിരുന്ന് എം ശിവശങ്കറിനെ സസ്പെന്‍ന്‍ഡ് ചെയ്തത്.
Full Story
  04-01-2022
പ്രതിപക്ഷ നേതാവ് രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെ: മുഖ്യമന്ത്രിയെ ഉദ്ദേശിച്ച് ഗവര്‍ണര്‍
പ്രതിപക്ഷ നേതാവിനുനേരെ ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ അടുത്തയാളാണ്, അദ്ദേഹം രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ സഹായിക്കുകയാണെന്നായിരുന്നു സതീശന്റെ പ്രതികരണം.

ഗവര്‍ണര്‍ വിമര്‍ശനത്തിന്
Full Story
  29-12-2021
ബുള്ളറ്റ് ട്രെയിനിന് എതിരേ സമരം ചെയ്ത സി.പി.എമ്മാണ് കെ-റെയിലിനായി വാദിക്കുന്നത്: ഇത് ഇരട്ടത്താപ്പാണ്- വി.ഡി. സതീശന്‍
മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്ത സി.പി.എമ്മാണ് കെ-റെയിലിനായി വാദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എമ്മിന് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

ബുള്ളറ്റ് ട്രെയിനിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ ട്വീറ്റുകള്‍
Full Story
  29-12-2021
പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയ്യടക്കുന്നു- കോടിയേരി
പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയ്യടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . സിപിഎം അനുകൂലികളായ അസോസിയേഷന്‍കാര്‍ക്ക് ഇത്തരം ജോലികളില്‍ താല്‍പര്യമില്ല. പലര്‍ക്കും മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. അവര്‍ പ
Full Story
  21-12-2021
സ്ത്രീകള്‍ക്ക് വിവാഹപ്രായം 21: നിയമം നടപ്പാക്കിയാല്‍ സ്ത്രീകള്‍ക്ക് തുല്യ അവസരം ലഭിക്കുമെന്ന് പ്രധാനമന്ത്രി
വിവാഹപ്രായ ഏകീകരണ ബില്‍ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത മുന്‍ സര്‍ക്കാരുകളെ അവര്‍ തിരികെ
Full Story
[26][27][28][29][30]
 
-->




 
Close Window