Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
രാഷ്ട്രീയ വിചാരം
  06-08-2021
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യു ട്യൂബ് ചാനലിന് സില്‍വര്‍ ബട്ടന്‍ ലഭിച്ചു
സി.പി.ഐ.എം കേരള യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടന്‍ ലഭിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സിപിഐഎം കേരള എന്ന അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ സില്‍വര്‍ ബട്ടന്‍ പിടിച്ച് നില്‍ക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. 1.12 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആയതോടെയാണ്
Full Story
  05-08-2021
ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണ് - ഹൈദരലി തങ്ങളുടെ മകന്‍
മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ 40 വര്‍ഷമായി മുസ്ലീം ലീഗിന്റെ ഫണ്ട്
Full Story
  04-08-2021
കര്‍ണാടകയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് ഗോമൂത്ര നാമത്തില്‍
കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചര്‍ച്ചയാവുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗോ മൂത്ര നാമത്തില്‍ വരെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇതില്‍ മൃഗസംരക്ഷണ വകുപ്പു
Full Story
  01-08-2021
സ്ഥലത്തെ പ്രമുഖരെ വിളിച്ച് കിറ്റ് നല്‍കി ഫോട്ടോ എടുക്കണമെന്ന് റേഷന്‍ കടകള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ നിര്‍ദേശം
എംപി, എംഎല്‍എ അല്ലെങ്കില്‍ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി റേഷന്‍ കടകളില്‍ ഓണക്കിറ്റ് വിതരണം നടത്തിയതിന്റെ ഫോട്ടോ എടുത്ത് പോസ്റ്റര്‍ പതിക്കണമെന്ന ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശം വിവാദത്തില്‍. പോസ്റ്റര്‍ ഒട്ടിച്ചതിന് മുന്നില്‍ കിറ്റ് നല്‍കുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്‌സ് അപ്പ്
Full Story
  30-07-2021
വായ്പയ്ക്ക് പലിശ ഇളവ്, മൊറട്ടോറിയം, കടമുറി വാടകയില്‍ ഇളവ്: 5650 കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്കുള്ള ഒരു ലക്ഷം രൂപയുടെ വായ്പ സെപ്റ്റംബര്‍ 30 വരെ നീട്ടി. കെഎഫ്സി, കെഎസ്എഫ്ഇ വായ്പകളുടെ പലിശയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. കെഎസ്എഫ്ഇ വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കി.

Full Story
  29-07-2021
നിയമസഭാ മന്ദിരം തല്ലിപ്പൊളിച്ച കേസ്: മന്ത്രി ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തില്‍
മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുണ്ട് മടക്കി കുത്തി സഭയില്‍ അതിക്രമം നടത്തിയ ആളാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. ഇതു പോലെ ഒരു മന്ത്രി വേണോയെന്ന കാര്യം രക്ഷിതാക്കള്‍ ആലോചിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. സഭ
Full Story
  29-07-2021
താലിബാന്‍ ഭീകരരെ ന്യായീകരിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി: താലിബാന്‍ കൊലയാളികള്‍ സാധാരണക്കാരെന്ന് ഇമ്രാന്‍ഖാന്‍
താലിബാന്‍ സൈന്യമല്ലെന്നും സാധാരണ മനുഷ്യരാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തികളിലെ അഭയാര്‍ത്ഥികളില്‍ നിന്ന് താലിബാന്‍കാരെ എങ്ങനെ വേട്ടയാടുമെന്ന ചോദ്യത്തിനാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. ചൊവ്വാഴ്ച രാത്രി ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമു
Full Story
  29-07-2021
നിയമസഭയിലെ കയ്യാങ്കളി കേസ്: മന്ത്രി ശിവന്‍കുട്ടി രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി
നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ല. ചില സാഹചര്യങ്ങളില്‍ കേസ് പിന്‍വലിക്കാം. കേസില്‍ വിചാരണ നേരിടാന്‍ സുപ്രീംകോടതി വിധിവന്ന സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കേണ്ട
Full Story
[32][33][34][35][36]
 
-->




 
Close Window