Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
രാഷ്ട്രീയ വിചാരം
  28-07-2021
നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി വി. ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി അന്തിമവിധി പ്രസ്താവിച്ച സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിപാവനമായ നിയമസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാള്‍ മന്ത്രിയായിരിക്കുന്നത് ഈ സഭയ്ക്ക് ഭൂഷണമല്ലെന്ന്
Full Story
  28-07-2021
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിഞ്ഞുകൊണ്ട് അബദ്ധം പറയുമെന്നു മുഖ്യമന്ത്രി: മെക്കിട്ടു കയറുകയാണെന്നു പ്രതിപക്ഷ നേതാവ്
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരില്‍ നിയമസഭയില്‍ കൊമ്പുകോര്‍ത്ത് മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും. അബദ്ധമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ശക്തമായി അതു പറയുമെന്നതാണ് തിരുവഞ്ചൂരിന്റെ ഗുണമെന്ന മുഖ്യമന്ത്രിയുടെ പരിഹാസമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അടിയന്തര പ്രമേയം
Full Story
  27-07-2021
പ്രതിഷേധത്തിന്റെ പേരില്‍ നിയമസഭ തല്ലിപ്പൊളിച്ച കേസില്‍ വിധി നാളെ: ആറു പ്രതികളിലൊരാള്‍ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി
നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീം കോടതി വിധിപറയും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കം 6 പേര്‍ പ്രതികളായ കേസിലാണ് സുപ്രീം കോടതി നാളെ വിധി പറയുക.

നാളെ രാവിലെ 10.30ന് സുപ്രീം കോടതി കേസില്‍ വിധിപറയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍ ഷാ
Full Story
  25-07-2021
ഇന്ത്യന്‍ നാഷണല്‍ ലീഗുകാര്‍ കൊച്ചിയില്‍ പരസ്യമായി തമ്മില്‍ത്തല്ലി: പാര്‍ട്ടി രണ്ടായി പിളര്‍ന്നു
ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ഐഎന്‍എല്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്) പിളര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു.
Full Story
  24-07-2021
പിണറായി വിജയനെ ദൈവമെന്നു പുകഴ്ത്തി പോസ്റ്റര്‍: ട്രോളുകളുടെ പെരുമഴയ്ക്കു പുറകെ പോസ്റ്റര്‍ നീക്കി
മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് മലപ്പുറം വളാഞ്ചേരിയില്‍ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ പരിസരത്തെ മറ്റൊരു സ്ഥലത്തേക്കു ബോര്‍ഡ് മാറ്റി. കേരളത്തിന്റെ ദൈവം എന്ന പേരിലാണ് പിണറായി
Full Story
  23-07-2021
റോഡ് വികസനം ആരാധനാലയങ്ങളെ ബാധിച്ചാല്‍ അത് ദൈവം ക്ഷമിച്ചോളും: ഹൈക്കോടതി
ആരാധനാലങ്ങള്‍ക്ക് വേണ്ടി ദേശീയപാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി. ആര്‍ക്കും പ്രയാസമുണ്ടാക്കാതെ വികസന പദ്ധതി സാധ്യമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം ഉമയനെല്ലൂരില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയാണ് കോടതി നിരീക്ഷണം.

കൊല്ലം
Full Story
  23-07-2021
കൊടകരയിലെ കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രത്തില്‍ ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന്‍ സാക്ഷി
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

22 പേര്‍ക്കെതിരെയാണ് കുറ്റപത്രം. 216 സാക്ഷികളാണുള്ളത്. ബി.ജെ.പി സംസ്ഥാ അധ്യക്ഷന്‍ കെ. സുരേന്ദ്രനും മകനും അടക്കമുള്ളവര്‍ സാക്ഷി പട്ടികയിലുണ്ട്.

കൊടകരയില്‍
Full Story
  21-07-2021
പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വരുമാനം നോക്കരുത്: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ മറ്റ് പിന്നോക്ക വിഭാഗത്തിലെ (ഒബിസി) കുടുംബങ്ങളുടെ കാര്‍ഷിക വരുമാനവും വേതനവും കണക്കിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഡിഎംകെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒബിസി വിഭാഗത്തിന്റെ 'ക്രീമി ലെയര്‍' നിര്‍ണ്ണയിക്കാന്‍
Full Story
[33][34][35][36][37]
 
-->




 
Close Window