Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
രാഷ്ട്രീയ വിചാരം
  19-06-2021
അടിസ്ഥാനപരമായി ഞങ്ങള്‍ ഗുണ്ടകളാണെന്ന് പിണറായിയും സുധാകരനും ഏറ്റുപറയുന്നു: വി. മുരളീധരന്‍
മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

മരംമുറി കൊള്ള, കോവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയില്‍നിന്നു ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാനുള്ള സര്‍ക്കാര്‍-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ്
Full Story
  19-06-2021
കോളേജില്‍ തമ്മില്‍ തല്ലിയ കഥ പറഞ്ഞ് മാധ്യമ ശ്രദ്ധ തിരിച്ചാലും കാട്ടിലെ തടി മോഷ്ടിച്ച കേസ് ഇല്ലാതാകില്ല: വി.ഡി. സതീശന്‍
ബ്രണ്ണന്‍ കോളജിലെ വിവാദം ഉയര്‍ത്തിപ്പിടിച്ച് മരംമുറി വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധ തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

വാര്‍ത്താസമ്മേളത്തില്‍ 40 മിനിറ്റ് സുധാകരന് മറുപടി പറയാന്‍ മാറ്റിവെച്ചതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത് മരംമുറി വിഷയത്തില്‍ നിന്ന് ഫോക്കസ്
Full Story
  18-06-2021
ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല: മുഖ്യമന്ത്രി
കോവിഡ് രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇപ്പോഴത്തെ അവസ്ഥ നല്ല രീതിയില്‍ രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. അടുത്ത ബുധനാഴ്ച വരെ നിലവിലെ സ്ഥിതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപന തോത്
Full Story
  18-06-2021
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണം; ശനി, ഞായര്‍ ലോക്ഡൗണ്‍ പ്രായോഗികമല്ല: കെ. സുധാകരന്‍
ലോക്ഡൗണ്‍ ഇളവുകളുടെ ഭാ?ഗമായി മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടിപിആറിന്റെ അടിസ്ഥാനത്തില്‍ കോവിഡ്
Full Story
  14-06-2021
സിപിഎമ്മുകാര്‍ വഴിയില്‍ തടഞ്ഞു ഭീഷണിപ്പെടുത്തിയെന്നു രമ്യ ഹരിദാസ് എംപി: ഗവര്‍ണര്‍ക്കു പരാതി നല്‍കി
എന്തിനാണ് എന്നോട് ഈ അസഹിഷ്ണുത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയതു മുതല്‍ ഞാന്‍ അനുഭവിക്കുന്നതാണ് ഈ അസഹിഷ്ണുത.അന്നത്തെ ഇടതുപക്ഷ കണ്‍വീനര്‍ തുടങ്ങിവെച്ച ആക്രമണത്തിന്റെ ബാക്കി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു .പ്രചരണ സമയത്ത് ഞാന്‍ പാടിയ പാട്ടുകള്‍ ആയിരുന്നു
Full Story
  13-06-2021
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍പട്ടേല്‍ ലക്ഷദ്വീപിലേക്ക്: കരിദിനം ആചരിക്കുമെന്ന് ദ്വീപിലെ ഒരു വിഭാഗം ആളുകള്‍
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നാളെ ദ്വീപിലെത്തുമ്പോള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനം.

പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്ന തിങ്കളാഴ്ച കരിദിനം ആചരിക്കാനും അഡ്മിനിസ്‌ട്രേറ്ററുടെ പരിപാടികള്‍ ബഹിഷ്‌കരിക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു.

നാളെ 12.30ന്
Full Story
  13-06-2021
ബിജെപിക്ക് എതിരേ ഇതാ അടുത്ത പരാതി: വോട്ടു ചെയ്യാതിരിക്കാന്‍ ആളുകള്‍ക്ക് പണം നല്‍കി
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതിരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ വീടുകളില്‍ കയറി രണ്ട് ലക്ഷം രൂപ കോഴ നല്‍കിയതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് എം.എല്‍.എയുടെ ആരോപണം. ഇത്
Full Story
  11-06-2021
ശനി, ഞായര്‍ കടുത്ത നിയന്ത്രണം: ബേക്കറിയും കള്ളുഷാപ്പും 7 മുതല്‍ 7 വരെ: ഹോട്ടലുകളില്‍ പാഴ്‌സല്‍ ഇല്ല, ബസ് ഇല്ല
ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങള്‍. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ നേരിട്ടു വാങ്ങാന്‍ അനുവദിക്കില്ല. രാവിലെ 7 മുതല്‍ രാത്രി 7 വരെ ഹോം ഡെലിവറി നടത്താം. ഈ ദിവസങ്ങളില്‍ അവശ്യമേഖലയിലുള്ളവര്‍ക്കു മാത്രമാണ് ഇളവ്.


ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം,
Full Story
[35][36][37][38][39]
 
-->




 
Close Window