Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
രാഷ്ട്രീയ വിചാരം
  13-06-2021
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍പട്ടേല്‍ ലക്ഷദ്വീപിലേക്ക്: കരിദിനം ആചരിക്കുമെന്ന് ദ്വീപിലെ ഒരു വിഭാഗം ആളുകള്‍
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നാളെ ദ്വീപിലെത്തുമ്പോള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനം.

പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്ന തിങ്കളാഴ്ച കരിദിനം ആചരിക്കാനും അഡ്മിനിസ്‌ട്രേറ്ററുടെ പരിപാടികള്‍ ബഹിഷ്‌കരിക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു.

നാളെ 12.30ന്
Full Story
  13-06-2021
ബിജെപിക്ക് എതിരേ ഇതാ അടുത്ത പരാതി: വോട്ടു ചെയ്യാതിരിക്കാന്‍ ആളുകള്‍ക്ക് പണം നല്‍കി
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതിരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ വീടുകളില്‍ കയറി രണ്ട് ലക്ഷം രൂപ കോഴ നല്‍കിയതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് എം.എല്‍.എയുടെ ആരോപണം. ഇത്
Full Story
  11-06-2021
ശനി, ഞായര്‍ കടുത്ത നിയന്ത്രണം: ബേക്കറിയും കള്ളുഷാപ്പും 7 മുതല്‍ 7 വരെ: ഹോട്ടലുകളില്‍ പാഴ്‌സല്‍ ഇല്ല, ബസ് ഇല്ല
ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങള്‍. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ നേരിട്ടു വാങ്ങാന്‍ അനുവദിക്കില്ല. രാവിലെ 7 മുതല്‍ രാത്രി 7 വരെ ഹോം ഡെലിവറി നടത്താം. ഈ ദിവസങ്ങളില്‍ അവശ്യമേഖലയിലുള്ളവര്‍ക്കു മാത്രമാണ് ഇളവ്.


ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം,
Full Story
  09-06-2021
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സെമി ഹൈസ്പീഡ് റെയില്‍പ്പാത: ഭൂമി ഏറ്റെടുക്കാന്‍ അനുമതി

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തെ

Full Story
  09-06-2021
രാഹുല്‍ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു
രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അദ്ദേഹത്തിന് അംഗത്വം നല്‍കി. കോണ്‍ഗ്രസില്‍ നേതൃമാറ്റമാവശ്യപ്പെട്ട ജി-23 ഗ്രൂപ്പിലുണ്ടായിരുന്ന നേതാവായിരുന്നു ജിതിന്‍ പ്രസാദ. നിയമസഭാ
Full Story
  07-06-2021
കുഴല്‍പ്പണക്കേസു മുന്നില്‍ വച്ച് സ്വര്‍ണക്കടത്തു കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി വി.ഡി. സതീശന്‍
സ്വര്‍ണക്കടത്ത് കേസും, കുഴല്‍പണകേസും ഒത്തുതൂര്‍പ്പാക്കാനാണ് ശ്രമം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം തെരഞ്ഞെടുപ്പിന് മുന്നോടിയായി അവസാനിപ്പിച്ചത് ഒത്തുതീര്‍പ്പാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ഉണ്ടായ
Full Story
  07-06-2021
ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും: കുഴല്‍പ്പണക്കേസില്‍ ഷാഫി പറമ്പില്‍
കൊടകര കുഴല്‍പണക്കേസില്‍ സര്‍ക്കാര്‍ ഒത്തു കളിച്ചെന്ന് വാര്‍ത്തയുണ്ടാവരുതെന്ന മുന്നറിയിപ്പുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. കേസില്‍ വസ്തുനിഷ്ഠമായ അന്വേഷണം ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ബിജെപിയുമായി പണത്തിന് ബന്ധമില്ലെന്നും പൊലീസ് തലകുത്തി നിന്നാലും അന്വേഷണം
Full Story
  30-05-2021
ബംഗാളിലെ ജനങ്ങള്‍ക്കു വേണ്ടി പ്രധാനമന്ത്രിയുടെ കാലുപിടിക്കാമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ നടക്കുന്നത് തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമെന്ന് ബം?ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കാലുപിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യാന്‍ തയ്യാറാണെന്ന് മമത
Full Story
[36][37][38][39][40]
 
-->




 
Close Window