Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
രാഷ്ട്രീയ വിചാരം
  09-12-2017
നരേന്ദ്രമോദി സര്‍ക്കാര്‍ പരസ്യം ചെയ്യാന്‍ ചെലവാക്കിയത് 3,755 കോടി രൂപ
മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,755 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അധികാരത്തിലേറിയ ശേഷം മൂന്നര വര്‍ഷംകൊണ്ടാണ് ഇത്രയും തുക സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി ചിലവഴിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കാണ് വിവരാവകാശ നിയമപ്രകാരം ഇപ്പോള്‍ പുറത്തുവന്നി
Full Story
  09-12-2017
കേരളത്തില്‍ അഴിമതിക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു; പണക്കാരാണ് കടലില്‍ പോയതെങ്കില്‍ സര്‍ക്കാരിന്റെ നിലപാട് ഇതായിരിക്കുമോ?
സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വിജിലന്‍സ് മേധാവിയും ഐ എം ജി ഡയറക്ടറുമായ ജേക്കബ് തോമസ്. പണക്കാരനാണ് കടലില്‍ പോയതെങ്കില്‍ സര്‍ക്കാര്‍ ഈ സമീപനമല്ല സ്വീകരിക്കുക. കടലില്‍ എത്രപേര്‍ മരിച്ചെന്നോ എത്രപേര്‍ തിരിച്ചെത്തിയെന്നോ സര്‍ക്കാരിനറിയില്ല. നിയമ വാഴ്ച സംസ്ഥാനത്ത് തകര്‍ന്നിരിക്കുകയാണെന്നും
Full Story
  06-12-2017
ഞാന്‍ മനുഷ്യനാണ്, നരേന്ദ്രമോദിയല്ല - പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ഗാന്ധിയുടെ ട്രോള്‍
ഞാന്‍ നരേന്ദ്രമോഡിയല്ല, മനുഷ്യനാണ്. തെറ്റുകള്‍ സംഭിച്ചാല്‍ അത് തിരുത്താന്‍ എനിക്കറിയാം. ഇനി തെറ്റാവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും തെറ്റു ചൂണ്ടിക്കാട്ടിയവരോട് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന
Full Story
  05-12-2017
പഠനം നടത്തിയാല്‍ മതി; പത്രസമ്മേളനം നടത്തണ്ട
അഖിലയില്‍ നിന്നു മതം മാറി ഹാദിയ എന്ന പേരു സ്വീകരിച്ച വൈക്കം സ്വദേശിനി പഠിക്കുന്ന കോളജില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ക്കാനൊരുങ്ങി. തക്ക സമയത്ത് അധികൃതര്‍ ഇടപെട്ട് പത്രസമ്മേളനം തടഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം പഠനത്തിനായാണ് അഖിലയെ സേലത്തെ കോളജില്‍ ചേര്‍ത്തിട്ടുള്ളത്. പഠനം നടത്തിയാല്‍ മതി, പത്ര
Full Story
  02-12-2017
ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി വിശാല്‍ മത്സരിക്കുന്നു: സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്ഥാനാര്‍ഥി പ്രഖ്യാപനം
തമിഴ്‌നാട്ടില്‍ നിര്‍ണായകമാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്. ഈ ഇലക്ഷനില്‍ നടന്‍ വിശാല്‍ മത്സരിക്കും. ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് വിശാലിന്റെ തീരുമാനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സ്വതന്ത്രനായാണു വിശാല്‍ മത്സരിക്കുക എന്നാണറിയുന്നത്. നടികര്‍ സംഘം സെക്രട്ടറി, പ്രൊഡ്യൂസേഴ്‌സ്
Full Story
  30-11-2017
കോണ്‍ഗ്രസില്‍ കുടുംബപ്പേരിലാണ് കാര്യം; തിരഞ്ഞെടുപ്പൊക്കെ വെറും 'തിരഞ്ഞെടുക്കല്‍' മാത്രം
ദേശീയ അധ്യക്ഷ സ്ഥാനത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നസ്വരങ്ങളുയരുന്നു.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ പരിഹസിച്ച് മഹാരാഷ്ട്ര പാര്‍ട്ടി സെക്രട്ടറി ഷെഹ്‌സാദ് പൂനാവല്ല രംഗത്തെത്തി. വരാനിനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വെറും തെരഞ്ഞെടുക്കല്‍ മാത്രമാണെന്നും കുടും
Full Story
  23-11-2017
ഇതേ ചായ വില്‍പ്പനക്കാരന്റെ ഭരണത്തിലാണ് ഇന്ത്യ വളര്‍ന്നത്
മൂഡി റേറ്റിംഗില്‍ ഇന്ത്യ കുതിപ്പ് നടത്തുകയും വ്യവസായ സൗഹൃദ രാജ്യമായി മാറുകയും ചെയ്തത് ഇതേ ചായവില്‍പ്പനക്കാരന്റെ ഭരണത്തിലാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി മോദിക്കെതിരെ 'ചായവില്‍പ്പനക്കാരന്‍' എന്ന പരാമര്‍ശം നടത്തി കോണ്‍ഗ്രസ് വെട്ടിലായതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രി
Full Story
  23-11-2017
സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കിയ ഗുജറാത്തില്‍ 15 കോടിയുടെ മദ്യം പിടികൂടി
സമ്പൂര്‍ണ മദ്യ നിരോധനമുള്ള ഗുജറാത്തില്‍ 15 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കിനില്‍ക്കെ നടത്തിയ റെയ്ഡിലാണ് മദ്യക്കുപ്പികള്‍ പിടികൂടിയത്. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസും, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും
Full Story
[1][2][3][4][5]
 
-->
 
Close Window