Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  17-02-2019
ടിവിയുടെ മുന്നിലിരുന്ന് ക്രിക്കറ്റ് കളി കണ്ട് ആവേശം കൊള്ളുന്നവര്‍ അറിയുക: യുദ്ധം മത്സരമല്ല: മുന്‍ ലെഫ്. ജനറല്‍ ശരത് ചന്ദ് പറയുന്നു
യുദ്ധത്തെക്കുറിച്ച് പറയാനെളുപ്പമാണ്, പക്ഷേ അത് ചിന്തിച്ചെടുക്കേണ്ട തീരുമാനമാണെന്ന് റിട്ടയേഡ് ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ്. ജമ്മു കശ്മീര്‍ മേഖലയില്‍ പ്രധാന സൈനിക ചുമതലകള്‍ നിര്‍വഹിച്ചിട്ടുള്ള സൈനിക ഓഫീസര്‍ ആയിരുന്നു ശരത് ചന്ദ്. പുല്‍വാമ ഭീകരാക്രമണത്തിന് എതിരായി പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന്
Full Story
  17-02-2019
വനം നിയമങ്ങള്‍ മറികടന്ന് ശബരിമലയിലെ മാസ്റ്റര്‍ പ്ലാനില്‍ മാറ്റം വരുത്തി നിര്‍മാണം നടത്താന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം
വനം വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ സംയുക്ത സര്‍വേയില്‍ കണ്ടെത്തിയ 94 ഏക്കറിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ രേഖ തയ്യാറാക്കാന്‍ ഹൈക്കോടതി നിയോഗിച്ച ഹൈപവര്‍ കമ്മറ്റി യോഗം ഇന്ന് ചേര്‍ന്നു. എന്നാല്‍
Full Story
  15-02-2019
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: അമേരിക്കയില്‍ ശബരിമലയെ വെല്ലുന്ന പ്രതിഷേധം
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ്
Full Story
  11-02-2019
യോഗി ആദിത്യനാഥ് കേരളത്തിലേക്ക്: ബിജെപി കളിക്കളം ബലപ്പെടുത്തുന്നു
വോട്ടര്‍പട്ടികയിലെ ഒരു പേജിന്റെ ചുമതല ഒരു പ്രവര്‍ത്തകന് നല്‍കി ആ വോട്ടര്‍മാരെ നിരന്തരം സന്ദര്‍ശിച്ച് വോട്ടുറപ്പിക്കുന്ന 'പേജ് പ്രമുഖ്' പദ്ധതി കേരളത്തിലും ബിജെപി നടപ്പാക്കുന്നു. പേജ് പ്രമുഖ് മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും കേരളത്തിലെ എല്ലാ ലോക്‌സഭാ
Full Story
  11-02-2019
കോഴിക്കോടു നിന്നു പറന്നുയര്‍ന്ന വിമാനത്തിലെ യാത്രക്കാരുടെ മൂക്കില്‍ നിന്നു ചോര വരാന്‍ കാരണം എയര്‍ ക്രാഫ്റ്റ് പ്രഷറൈസേഷന്‍ തകരാറ്
വിമാനത്തിനകത്ത് മര്‍ദവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് യാത്രക്കാര്‍ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത് – കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നാലു യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം വന്നു. മറ്റു ചിലര്‍ക്ക് കടുത്ത ചെവിവേദന അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയോടെ
Full Story
  10-02-2019
ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് യുഎഇ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചു
യുഎഇ കോടതികളില്‍ ഹിന്ദിയെ മൂന്നാം ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തി ചരിത്രമെഴുതി. ഇതോടെ യുഎഇയിലെ കോടതികളില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും ഉപയോഗിക്കാനാവും. ഇന്ത്യയില്‍ നിന്നുള്ള ലക്ഷക്കണിക്ക് പ്രവാസികള്‍ക്കാണ് ഈ തീരുമാനം പ്രയോജനപ്പെടുക. യുഎഇയുടെ ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്.
Full Story
  10-02-2019
ദാനം ചെയ്യുന്ന സമ്പന്നരില്‍ മുകേഷ് അമ്പാനി ഒന്നാം സ്ഥാനത്ത്, ലുലു യൂസഫലിയും പട്ടികയിലുണ്ട്
രാജ്യത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യയ്ക്കാരില്‍ ഏറ്റവും ദാനശീലം ഉള്ളത് മുകേഷ് അംബാനിക്കെന്ന് റിപ്പോര്‍ട്ട്. ഹുറൂണ്‍ റിപ്പോര്‍ട്ട്‌സ് ആണ് കൗതുകകരമായ കണക്കുകള്‍ വെളിപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സമ്പത്തിന്റെ ഉടമയുമായ മുകേഷ് അംബാനിയാണ് കഴിഞ്ഞ വര്‍ഷത്തെ
Full Story
  08-02-2019
വാട്‌സ് ആപ്പില്‍ ഉപയോഗിക്കാന്‍ പറ്റിയ ടെക്‌നിക്കല്‍ ആശയങ്ങള്‍ അയച്ചു നല്‍കുന്നവര്‍ക്ക് 35 ലക്ഷം പ്രതിഫലം
രാജ്യത്തെ സംരംഭകരില്‍ നിന്നും ആശയങ്ങള്‍ ക്ഷണിച്ച് വാട്ട്‌സ്ആപ്പ്. രാജ്യത്ത് നടപ്പിലാക്കാന്‍ പറ്റിയ നൂതനമായ ആശങ്ങള്‍ ഉണ്ടെങ്കില്‍ വാട്ട്‌സ്ആപ്പ് നല്‍കുന്നത് 35 ലക്ഷം രൂപ. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയും വാട്‌സാപ്പും ചേര്‍ന്നു നടത്തുന്ന ഗ്രാന്‍ഡ് ചാലഞ്ചിലേക്ക് ഇപ്പോള്‍
Full Story
[109][110][111][112][113]
 
-->




 
Close Window