Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  08-02-2019
കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയ്ക്ക് തയാറെന്ന് സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ കോടതിയെ അറിയിച്ചു
കലാഭവന്‍ മണിയുടെ ദുരൂഹമരണത്തില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍. നടന്‍ ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴുപേരാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഇവര്‍ ഇക്കാര്യം എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് അറിയിച്ചു.

കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍
Full Story
  30-01-2019
സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത: ആരോപണം ഉന്നയിച്ചത് ഭാര്യ സീന
സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി ഭാര്യ സീന ഭാസ്‌കര്‍. ബ്രിട്ടോയുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് ഇപ്പോഴും സംശയമുണ്ടെന്ന് സീന കൊച്ചിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ബ്രിട്ടോയ്ക്ക് കൃത്യസമയത്ത് ചികിത്സ കിട്ടാന്‍ വൈകിയതാണ് മ
Full Story
  30-01-2019
അച്ഛന്‍ മുസ്ലിം, അമ്മ ക്രിസ്ത്യന്‍, മകന്‍ ബ്രാഹ്മണന്‍; രാഹുല്‍ ഗാന്ധി സങ്കരയിനം ആണന്ന് കേന്ദ്രമന്ത്രിയുടെ ആക്ഷേപം
രാഹുലാകട്ടെ താന്‍ ബ്രാഹ്മണന്‍ ആണെന്നാണ് പറയുന്നത്' ഇത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രാഹുല്‍ സങ്കരയിനമാണെന്നും അധിക്ഷേപിച്ചു. ഇത്തരം സങ്കരയിനം സന്താനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാത്രമേ കാണുകയുള്ളുവെന്നും ബിജെപി അത്തരം പാര്‍ട്ടിയല്ലെന്നും ആനന്ദ്കുമാര്‍


ബംഗളുരു:
Full Story
  29-01-2019
ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതി പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ഡിജിപി ഉത്തരവിട്ടു
അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ബാല ഭാസ്‌ക്കറിന്റെ അച്ഛന്‍ സി കെ ഉണ്ണി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പരാതിയില്‍ ആവശ്യപ്പെട്ടത്.
Full Story
  29-01-2019
യുവതികളെ കയറ്റാന്‍ ശ്രമിച്ചത് ശബരിമലയിലെ പണപ്പെട്ടി കാലിയാക്കി: ഉടന്‍ 250 കോടി രൂപ വേണമെന്നു സര്‍ക്കാരിനോട് ദേവസ്വം ബോര്‍ഡ്
ശബരിമല വരുമാനം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണത്തിനുമാണ് ദേവസ്വം ബോര്‍ഡ് സഹായം തേടുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല
Full Story
  27-01-2019
പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച മുഖ്യപ്രതി പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നു: വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു: കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധന അനാവശ്യവും ചട്ടവിരുദ്ധവുമാണെന്നു പാര്‍ട്ടിവാദത്തെ എതിര്‍ത്ത് എസ്പി ചൈത്ര തെരേസ ജോണ്‍. മുഖ്യപ്രതി പാര്‍ട്ടി ഓഫിസിലുണ്ടെന്നു വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നു എസ്പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

മെഡിക്കല്‍ കോളജ്
Full Story
  23-01-2019
രജനീകാന്തിന്റെ മകള്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു: വരന്‍ ബിസിനസുകാരന്‍
രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. ഫെബ്രുവരി പതിനൊന്നാം തിയതി ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വെച്ച് വിവാഹം നടക്കുമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലളിതമായ ചടങ്ങില്‍
Full Story
  22-01-2019
ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനകദുര്‍ഗയെ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല: തല്‍ക്കാലം വാസം സര്‍ക്കാര്‍ വക ആശ്വാസ കേന്ദ്രത്തില്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ചികിത്സയ്ക്കു ശേഷം കനക ദുര്‍ഗ പെരിന്തല്‍മണ്ണയിലെത്തി. വീട്ടില്‍ താമസിപ്പിക്കുന്നതിന് ഭര്‍ത്താവും വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കു വേണ്ടിയുള്ള താല്‍ക്കാലികആശ്വാസ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്കാണ്
Full Story
[110][111][112][113][114]
 
-->




 
Close Window