Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  08-01-2019
കോണ്‍ഗ്രസിന് ട്രാന്‍സ്‌ജെന്റര്‍ വിഭാഗവുമായി യാതൊരു പ്രശ്‌നവുമില്ല: അപ്‌സര റെഡ്ഡി ജനറല്‍ സെക്രട്ടറിയായി
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്‌സര റെഡ്ഡിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്. എഐഎഡിഎംകെ പ്രവര്‍ത്തകയായിരുന്ന അപ്!സര റെഡ്ഡി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

വികെ
Full Story
  08-01-2019
അണ്ടര്‍ വെയറിനുള്ളില്‍ പൂച്ചക്കുട്ടിയെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചയാള്‍ ഇമിഗ്രേഷന്‍ പരിശോധനയില്‍ നാണം കെട്ടു
പൂച്ചക്കുട്ടികളെ ട്രൗസറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാളെ സിംഗപ്പൂര്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. നാല് പൂച്ചകുട്ടികളെയാണ് ഒളിപ്പിച്ച നിലയില്‍ 45ക്കാരന്റെ ട്രൗസറിനുള്ളില്‍നിന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മലേഷ്യയില്‍നിന്ന് അതിര്‍ത്തി കടന്ന് സിംഗപ്പൂരിലേക്ക് കടത്താന്‍
Full Story
  04-01-2019
ഒരു സ്ത്രീ കൂടി ശബരിമലയില്‍ കയറി; ഹര്‍ത്താല്‍ ഇല്ലേ? മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം
രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിന് നാടാകെ ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീകൂടി കയറിയതിന്റെ പേരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഏതെങ്കിലും സ്ത്രീ കയറിയാല്‍ അപ്പോഴും ഹര്‍ത്താലുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കയറിയാല്‍
Full Story
  04-01-2019
മലപ്പുറത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വന്തം വീട്ടില്‍ ചാരായം വാറ്റി; എക്‌സൈസ് സംഘം കയ്യോടെ പിടികൂടി
നിലമ്പൂരില്‍ ചാരായം വാറ്റുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്!പെക്ടര്‍ അറസ്റ്റിലായി. സമീപവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എക്‌സൈസ്
എത്തിയതും പ്രതിയെ പിടികൂടിയതും. നിലമ്പൂരിന് സമീപമുള്ള ചുങ്കത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്!പെക്ടര്‍ സുനില്‍ കമ്മത്താണ് പിടിയിലായത്.

ചുങ്കത്തറയുടെ
Full Story
  04-01-2019
ഹര്‍ത്താലിനിടെ ചന്ദ്രന്‍ ഉണ്ണിത്താനെ കൊലപ്പെടുത്തിയതെന്നു തെളിഞ്ഞു: പ്രതികളുടെ സിപിഎം ബന്ധം പോലീസ് റിപ്പോര്‍ട്ടില്‍ ഇല്ല
പന്തളത്ത് കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റേത് ആസൂത്രിതകൊലപാതകമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സിപിഎം പ്രവ!ര്‍ത്തകരായ കണ്ണനും അജുവും റിമാന്‍ഡിലാണ്. ഇവരുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് റിപ്പോര്‍ട്ടിലില്ല.

ആസൂത്രിതമായാണ് അക്രമിസംഘം കല്ലേറുണ്ടായ കെട്ടിടത്തിന് മുകളില്‍ തമ്പടിച്ചത്.
Full Story
  03-01-2019
ശ്രീലങ്കയില്‍ നിന്ന് എത്തിയ യുവതിയെ ശബരിമലയില്‍ ഭക്തര്‍ തടഞ്ഞു: ഗര്‍ഭാശയം നീക്കിയ സ്ത്രീയാണെന്ന് പോലീസ്
ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയും സംഘവും ദര്‍ശനം നടത്താതെ തിരിച്ചിറങ്ങുന്നു. മരക്കൂട്ടം വരെയെത്തിയ സംഘമാണ് തിരിച്ചിറങ്ങുന്നത്. ശ്രീലങ്കയില്‍ നിന്നുള്ള സ്ത്രീയും സംഘവും ഏഴുമണിയോടെയാണ് പമ്പയിലെത്തിയത്. 47 വയസുകാരിയായ ഇവരുടെ കൂടെയുള്ളത് കുടുംബമാണ്. ഇവരുടെ ഗര്‍ഭാശയം നീക്കം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
Full Story
  01-01-2019
ഇതുകണ്ട് പുരോഹിതന്മാര്‍ നെറ്റി ചുളിക്കുകയോ ചങ്കിടിക്കണ്ട: ചുരിദാര്‍ ധരിച്ച് കന്യാസ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി
കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്ക് തിരുവസ്ത്രമില്ലാതെ എവിടെയും സഞ്ചരിക്കാമെങ്കില്‍ കന്യാസ്ത്രീകള്‍ക്കും ആകാമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. വനിതാമതിലിനെ പിന്തുണച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ചുരിദാര്‍ വേഷമണിഞ്ഞു കൊണ്ടുള്ള ചിത്രം സിസ്റ്റര്‍ ലൂസി പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിഷപ്പ്
Full Story
  31-12-2018
സസ്യാഹാരം മാത്രം കഴിക്കുന്ന പശുക്കളുടെ പാല്‍ കയറ്റി അയച്ചാല്‍ മതിയെന്ന് ഇന്ത്യയോട് അമേരിക്ക
രാജ്യത്തേക്ക് പാല്‍ കയറ്റുമതി ചെയ്യാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കാന്‍ തയ്യാറായി ഇന്ത്യ. എന്നാല്‍, ആന്തരിക അവയവങ്ങള്‍, മറ്റ് മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ തുടങ്ങിയവ അടങ്ങിയ കാലിത്തീറ്റ ഭക്ഷിക്കുന്ന പശുക്കളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന പാല്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യില്ലെന്ന് അമേരിക്ക ഉറപ്പ്
Full Story
[113][114][115][116][117]
 
-->




 
Close Window