Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  15-08-2021
കൂടെയിരുന്നു മദ്യപിച്ചു: തര്‍ക്കത്തിനൊടുവില്‍ രണ്ടാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ യുവാവ് പോലീസില്‍ കീഴടങ്ങി
ഒപ്പമിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന യുവാവ് പൊലീസില്‍ കീഴടങ്ങി. തിരുവനന്തപുരം മാറനല്ലൂരില്‍ അരുണ്‍ രാജ് എന്നയാളാണ് കൊലപാതകം നടത്തിയത്. അരുണ്‍ രാജിന്റെ സുഹൃത്തുക്കളായ സന്തോഷ്, പക്രു എന്നു വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മൂന്നു പേരും ചേര്‍ന്ന് സന്തോഷിന്റെ
Full Story
  10-08-2021
രാത്രിയില്‍ കൊള്ളയ്ക്ക് ഇറങ്ങുന്ന തമിഴ്‌നാട് സംഘം മൂവാറ്റുപുഴയില്‍: പെണ്‍കുട്ടിയെ ആക്രമിച്ചു
വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന നാടോടി സംഘം മൂവാറ്റുപുഴയിലും എത്തി. മൂവാറ്റുപുഴ കടാതിയില്‍ മോഷണം തടയാന്‍ ശ്രമിച്ച എല്‍എല്‍ബി വിദ്യാര്‍ഥിനിയെ ആക്രമിച്ച ഇവര്‍ക്കായി പൊലീസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂവാറ്റുപുഴ കടാതി നടുക്കുടിയില്‍
Full Story
  10-08-2021
കോഴിക്കോട് 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവിന് മരണം വരെ ജയില്‍ ശിക്ഷ
പതിനാറുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണായിക്കിയ യുവാവിന് മരണം വരെ കഠിന തടവിന് ശിക്ഷിച്ച് കോടതി. കോഴിക്കോട് കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) പോക്‌സോ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേഷ് കഠിനതടവ് വിധിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവ്
Full Story
  08-08-2021
ഇന്നു കര്‍ക്കടക വാവ്: ബലിയിടാന്‍ പോയ അമ്മയ്ക്കും മകനും ലോക്ഡൗണ്‍ നിയമപ്രകാരം ചുമത്തിയ ഫൈന്‍ 2000 രൂപ
വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിനായി പോയ അമ്മയ്ക്കും മകനും പോലീസ് പിഴ ചുമത്തി. 2000 രൂപ പിഴ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നല്‍കിയതായും പരാതി. ശ്രീകാര്യം പോലീസിനെതിരെ വെഞ്ചാവോട് സ്വദേശി നവീനാണ് പരാതി ഉന്നയിച്ചത്.

എന്നാല്‍ എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
Full Story
  07-08-2021
തോക്കു നല്‍കിയയാളെ ബിഹാറില്‍ പോയി കേരള പോലീസ് പൊക്കി: അവിടെ രാഖിലിനെ എത്തിച്ച യൂബര്‍ ഡ്രൈവറെയാണ് ഇനി കിേേട്ടണ്ടത്
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് രഖില്‍ സ്വയം വെടിവെച്ച് കൊന്ന സംഭവത്തില്‍ രഖിലിന് പിസ്റ്റള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍.

ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്രതാര സ്വദേശിയായ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്. കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍
Full Story
  06-08-2021
ടെസ്റ്റ് പോസിറ്റിവിറ്റി 13 മുകളില്‍ തന്നെ: ഇന്നും 19,948 പേര്‍ക്ക് വൈറസ് ബാധിച്ചു; മരണം 187
കേരളത്തില്‍ 19,948 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ്
Full Story
  04-08-2021
അങ്കമാലി ഡയറീസ് താരം പെപ്പെ വിവാഹിതനാകുന്നു: വധു വിദേശത്തു ജോലി ചെയ്യുന്ന നഴ്‌സ്
അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആന്റണി വര്‍ഗീസ് (പെപ്പെ) വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയ വിവാഹമാണ്. വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ് അനീഷ

ഓഗസ്റ്റ് എട്ടിന് അങ്കമാലിയില്‍ വച്ചാണ് വിവാഹം.സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന്‍ ഉണ്ടാകും.
Full Story
  04-08-2021
തെരുവു നായ്ക്കളെ അപകടകാരിയാക്കുന്നത് സാഹചര്യങ്ങളാണെന്നു കേരള ഹൈക്കോടതി
തെരുവ് നായ്ക്കളെ അപകടകാരികളാക്കുന്നത് എന്താണ്? ഈ ചോദ്യം നിങ്ങള്‍ കേരള ഹൈക്കോടതിയോട് ചോദിച്ചാല്‍ 'സാഹചര്യങ്ങള്‍' എന്നായിരിക്കും ഉത്തരം. മനുഷ്യനെ പോലെ തന്നെ നായ്ക്കളുടെ സ്വഭാവവും സാഹചര്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും. ''ഒരു നായയയെ അപകടകാരിയാക്കുന്നത് സാഹചര്യങ്ങളാണ്. തെരുവ് നായകള്‍ ജന&
Full Story
[30][31][32][33][34]
 
-->




 
Close Window