Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
കായികം
  20-11-2017
താരങ്ങള്‍ക്കു വെള്ളം വിതരണത്തിനെത്തിയത് മികച്ച കളിക്കാരന്‍

കൊല്‍ക്കത്തന്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ കണ്ട അഞ്ജതനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡ്രെസ്സിംഗ് റൂമില്‍ കണ്ട ഇന്ത്യന്‍ ജെഴ്‌സിയിട്ട ആള്‍ ഇന്ത്യന്‍ ടീമിന് വെള്ളം നല്‍കാനായി നിയോഗിപ്പെട്ടയാളാണത്രെ. നേരത്തെ ഡ്രെസ്സിംഗ് റൂമില്‍ ഇദ്ദേഹത്തെ കണ്ടതോടെ

Full Story
  20-11-2017
പൂജാരയുടെ പുത്തന്‍ റെക്കോഡ്
കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജരയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് ദിവസവും ബാറ്റ് ചെയ്ത താരം എന്ന റെക്കോര്‍ഡാണ് പൂജര സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്റ് താരമാണ് പൂജാര.
നേരത്തെ എം.എല്‍ ജയസിംഹയും രവി
Full Story
  14-11-2017
സ്വന്തം രാജ്യത്തിന്റെ ടീമില്‍ രണ്ടു താരങ്ങള്‍ ഭീഷണിയാണെന്ന് ദിനേഷ് കാര്‍ത്തിക്
സഞ്ജു സാംസണും റിഷഭ് പന്തും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ സ്ഥാനത്തിന് ഭീഷണിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്. അതിനാല്‍ തന്നെ മികച്ച കളി പുറത്തെടുക്കാനുളള സമ്മര്‍ദ്ദം താന്‍ അനുഭവിക്കുന്നുണ്ടെന്നും കാര്‍ത്തിക് പറയുന്നു.
നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ ബോര്‍ഡ് പ്രസിഡന്‍സ്
Full Story
  14-11-2017
ക്രിക്കറ്റ് താരങ്ങള്‍ക്ക് ആഭ്യന്തര വിമാന സര്‍വീസില്‍ ഇനി ബിസിനസ് ക്ലാസ് യാത്ര
ഇന്ത്യയ്ക്കുളളില്‍ മല്‍സരങ്ങള്‍ക്കു പോകുമ്പോള്‍ ഇന്ത്യയുടെ ടീമിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി വിമാനത്തില്‍ ബിസിനസ് ക്ലാസിലിരിക്കാം. ഇക്കാര്യത്തില്‍ ബിസിസിഐ ശുപാര്‍ശ സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി അംഗീകരിച്ചു.
ടീം ക്യാപ്റ്റന്‍, കോച്ച് എന്നിവര്‍ക്കാണ് നേരത്തെ ബിസിനസ് ക്ലാസില്‍ യാത്ര
Full Story
  02-11-2017
ക്രിക്കറ്റില്‍ നിന്നു വിടവാങ്ങിയ സച്ചിന്‍ പിന്തുണ തേടി കേരള മുഖ്യമന്ത്രിയെ കാണാനെത്തി
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണ തേടി ക്ലബ്ബ് ഉടമകളില്‍ ഒരാള്‍ കൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 17 മുതലാണ് ഐഎസ്എല്ലിന്റെ നാലാം പതിപ്പ് ആരംഭിക്കുന്നത്. ഇന്ന് രാവിലെ ഭാര്യ അഞ്ജലിയോടൊപ്പം
Full Story
  01-11-2017
ബാറ്റ്‌സ് വിമണ്‍മാരുടെ ഏകദിന റാങ്കിംഗില്‍ മിതാലി ഒന്നാം സ്ഥാനത്ത്
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ നായിക മിതാലി രാജിന് ചരിത്രനേട്ടം. ബാറ്റ്‌സ് വിമണ്‍മാരുടെ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് മിതാലി ചരിത്ര നേട്ടം സ്വന്തമാക്കിയത്.
753 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനക്കാരിയായിരുന്ന മിതാലി ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചത്. ഓസ്‌ട്രേലിയയുടെ എലിസ് പെറി രണ്ടാം
Full Story
  01-11-2017
ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമിന്റെ മത്സരം സൗദി അറേബ്യയില്‍ നവംബര്‍ നാലിന്
അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ബൂട്ടു കെട്ടിയവര്‍ ഇനി അണ്ടര്‍ 19 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത മത്സരത്തിനിറങ്ങും. സൗദി അറേബ്യയില്‍ നവംബര്‍ നാല് മുതല്‍ എട്ട് വരെയാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ മത്സരം. സൗദി, യെമന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലാണ്
Full Story
  27-10-2017
രാജസ്ഥാനെ അടിച്ചു തോല്‍പ്പിച്ച് കേരളത്തിന് അഭിമാനകരമായ വിജയം
രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. തുമ്പയില്‍ നടന്ന മത്സരത്തില്‍ 131 റണ്‍സിനാണ് കേരളം രാജസ്ഥാനെ കെട്ടുകെട്ടിച്ചത്. 342 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനെ കേരള ബൗളര്‍മാര്‍ 211 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു.
സ്‌കോര്‍: കേരളം: 335, 250/4 രാജസ്ഥാന്‍: 243, 211
കേരളത്തിനായി
Full Story
[1][2][3][4][5]
 
-->




 
Close Window