Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
കായികം
  11-12-2017
രഞ്ജി ട്രോഫിയില്‍ കേരളത്തിന് കനത്ത പരാജയം
രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് കൂറ്റന്‍ തോല്‍വി. 412 റണ്‍സിനാണ് കേരളം വിദര്‍ഭയോട് തോറ്റത്. ഇതോടെ രഞ്ജിയിലെ അവിസ്മരണീയ പടയോട്ടത്തിന് കേരളം വിരാമം കുറിച്ചു.

571 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത കേരളം കേവലം 165 റണ്‍സിന് പുറത്താകുകയായിരുന്നു.
Full Story
  11-12-2017
മിലനിലെ വേദിയില്‍ വച്ച് കോലിയും അനുഷ്‌കയും വിവാഹിതരായി
വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി. തിങ്കളാഴ്ച കാലത്ത് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. രാത്രി എട്ടു മണിയോടെ വിവാഹചിത്രം പരസ്യപ്പെടുത്തി ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞായഴ്ച്ച തന്നെ കോലിയും
Full Story
  06-12-2017
വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌കയുമായുള്ള വിവാഹം ഇറ്റലിയില്‍
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മ്മയും വിവാഹിതരാകുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഒരുമിച്ചുള്ള ഇരുവരുടേയും യാത്രകളും ചിത്രങ്ങളുമെല്ലാം
Full Story
  06-12-2017
ട്വിറ്ററിലെ ജനപ്രീതിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്‍തള്ളി വിരാട് കോലി മുന്നിലെത്തി
കളിക്കളത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പല നേട്ടങ്ങളും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരുത്തിക്കുറിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവിലിതാ ഇതും. കളത്തിനു പുറത്താണ് കോഹ്ലിയുടെ പുതിയ മറികടക്കല്‍. ട്വിറ്ററിലെ ജനപ്രീതിയിലാണ് വിരാട് കോലി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്നിലാക്കിയിരിക്ക&#
Full Story
  01-12-2017
സുന്ദരിയായ പെണ്‍കുട്ടിയെ റഫറിയാക്കിയാല്‍ എത്ര വലിയ ഫുട്‌ബോള്‍ കളിക്കാരും ഇതുപോലെയാകും
ബ്രസീലിയന്‍ മോഡല്‍ ഡെനിസ് ബുവേനോയാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ലോകത്തെ പുതിയ ശ്രദ്ധാകേന്ദ്രം. ഗ്രൗണ്ടിലിറങ്ങി കളിച്ചതിനല്ല ഇവരെ ആരാധകര്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. മറിച്ച്, കളി നിയന്ത്രിച്ചതിനാണ്. ബ്രസീലിലെ അമേച്വര്‍ ലീഗിലെ ഡിസയറും സ്‌പോര്‍ട്ടിങ്ങും തമ്മിലുള്ള മത്സരം നിയന്ത്രിക്കാന്‍ നനഞ്ഞ ടി
Full Story
  30-11-2017
കളി നടക്കുന്നതിനിടെ കല്യാണാലോചന: കോര്‍ട്ടില്‍ പൊട്ടിച്ചിരി
ടെന്നീസ് കോര്‍ട്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷെറപ്പോവയ്ക്ക് ലഭിച്ചത് അപ്രതീക്ഷിതമായൊരു വിവാഹാഭ്യര്‍ത്ഥന. പലപ്പോഴും ആരാധകര്‍ സെലിബ്രിറ്റികളോട് വിവാഹാഭ്യര്‍ത്ഥനകളും പ്രണയാഭ്യര്‍ഥനകളും നടത്തുന്നത് വാര്‍ത്തയാകാറുണ്ടെങ്കിലും മത്സരത്തിനിടെ ഇത്തരത്തില്‍ ഒന്ന് ലഭിച്ചതാണ് ഈ !
Full Story
  30-11-2017
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് കളികളുടെ സമയം മാറ്റുന്നു
ഐപിഎല്‍ സമയക്രമം മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആലോചിക്കുന്നു. എട്ട് മണിക്ക് തുടങ്ങുന്ന മത്സരം ഏഴ് മണിയിലേക്കും നാല് മണിക്ക് തുടങ്ങുന്ന മത്സരം മൂന്ന് മണിയിലേക്കും മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഐപിഎല്‍ ഭരണസമിതിയോഗത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍
Full Story
  23-11-2017
ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തണം: സെവാഗ് പരസ്യമായി ആവശ്യപ്പെട്ടു
ആദ്യമായി ഒരു ക്രിക്കറ്റ് താരം ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവഗാണ് ഇക്കാര്യം ഉന്നയിച്ചത്. അതേസമയം ക്രിക്കറ്റിനെ 2024 ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഐസിസി നടത്തുന്നുണ്ട്.

നേരത്തെ ക്രിക്കറ്റിനെ
Full Story
[1][2][3][4][5]
 
-->




 
Close Window