Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
സിനിമ
  Add your Comment comment
മോഹന്‍ലാലിന്റെ മകള്‍ അഭിനയിക്കുന്ന തുടക്കം സിനിമയിലെ 'മുറുവുകള്‍..' എന്ന ഗാനം
Text By: UK Malayalam Pathram
ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സായ് കുമാറും വിസ്മയയും ആണ് ?ഗാനരം?ഗത്തുള്ളത്. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ ?ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ശ്രുതി ശിവദാസ് ആണ് ആലാപനം.
Watch Video: -

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത തുടക്കം ഓ?ഗസ്റ്റ് 7ന് ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്. ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 15 കോടി നേടിയെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
 
Other News in this category

 
 




 
Close Window