Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
പൈനാപ്പിള്‍ കേസരി ( ദീപാവലി സ്പെഷ്യല്‍ )
Reporter
ആവശ്യമുള്ള സാധനങ്ങള്‍

നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
റവ - 100 ഗ്രാം
തിളപ്പിച്ച പാല്‍ - 1/2 ലിറ്റര്‍
പഞ്ചസാര - അരക്കപ്പ്
കശുവണ്ടിപ്പരിപ്പ് - 25 ഗ്രാം
ഉണക്കമുന്തിരി - 25 ഗ്രാം
പൈനാപ്പിള്‍ ചെറിയ ചതുരക്കഷണങ്ങളാക്കി മുറിച്ചത് - ഒന്നിന്റെ പകുതി

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ നെയ്യ് ചുടാക്കി അതില്‍ റവയിട്ട് നന്നായി മൂപ്പിക്കുക .അതിനു ശേഷം ഇതിലേയ്ക്കു തിളപ്പിച്ച പാല്‍ ഒഴിച്ച് നന്നായി വേവിക്കുക . പഞ്ചസാരയും ചേര്‍ത്തിളക്കി പാത്രത്തിന്റെ അരികില്‍ നിന്നു വിട്ടു വരുന്ന പരുവമാകുമ്പോള്‍ നെയ്യില്‍ മൂപ്പിച്ച പൈനാപ്പിള്‍ കഷണങ്ങളും ഉണക്ക മുന്തിരി , കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി ചുടോടെ കഴിക്കാം .
 
Other News in this category

 
 




 
Close Window