|
ആവശ്യമുള്ള സാധനങ്ങള്‍
പുതിനയില - ഒരു കെട്ട്
തേങ്ങ ചിരകിയത് - അര മുറിയുടേത്
പച്ചമുളക് - 4 എണ്ണം
കടുക് - ഒരു ടീസ്പൂണ്‍
എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങനീര് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യമായി പുതിനയില , തേങ്ങ , പച്ചമുളക് ,ഉപ്പ് എന്നിവ യോജിപ്പിച്ച് അരയ്ക്കണം . പിന്നീട് ചിനിച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിടുക . അവ പൊട്ടുമ്പോള്‍ അരച്ച ചേരുവകള്‍ ചേര്‍ക്കണം . ശേഷം ചെറുനാരങ്ങ നീരൊഴിച്ച് ഇറക്കിവെയ്ക്കാം. |