Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=83.46 INR , 1 EURO=71.37 INR
Thu 23rd May 2013  
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചികിത്സാ സഹായം തേടുന്നു
reporter
മലയാറ്റൂര്‍ : രണ്ടുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന മുളങ്കുഴി തെക്കേപ്പുറത്ത് റിജോ(26) ചികിത്സാ സഹായം തേടുന്നു. ഓട്ടോ െ്രെഡവറായ റിജോയുടെ ഇരു വൃക്കകളും മാറ്റിവയ്ക്കുന്നതിന് 12ലക്ഷത്തോളം രൂപ ചിലവുവരും. ഇതിനായ ഉദാരമതികളില്‍ നിന്നും സഹായം തേടുകയാണ് റിജോ.

സഹായനിധിക്കായി മലയാറ്റൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ റിജോയുടെ പിതാവിന്റെ പേരിലുള്ള 0612349984190001 (ടആ 344/99) അക്കൗണ്ട് ഉണ്ട്. ബാങ്കിന്റെ കഎടഇ ഇീറല ഇടആഗ 0000061 ആണ്. ഈ അക്കൗണ്ടിലേക്ക് സഹായങ്ങള്‍ നല്‍കാവുന്നതാണ്.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window