Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.47 INR , 1 EURO=72.17 INR
Sat 25th May 2013  
 
 
അസോസിയേഷന്‍
  Add your Comment comment
ദിലീപ് ഷോ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു , ടിക്കറ്റ് വിതരണം തുടങ്ങി
Correspondent
യു കെ മലയാളികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ദിലീപ് - ഭാവന - റിമി ടോമി ഷോയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പൂര്‍ത്തിയായി വരുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിലായി ഏഴു സ്റ്റേജുകളാണ് ഷോയ്ക്കു വേണ്ടി ഒരുങ്ങുന്നത്. ജൂണ്‍ 15 ന് കാര്‍ഡിഫില്‍ ആദ്യ ഷോ അരങ്ങേറും. തുടര്‍ന്ന് പൂള്‍ (ജൂണ്‍ 16) , ന്യൂ കാസില്‍ (ജൂണ്‍ 17), ഈസ്റ്റ് ഹാം (ജൂണ്‍ 20), ബിര്‍മിങ് ഹാം (ജൂണ്‍ 22), ലിവര്‍പൂള്‍ (ജൂണ്‍ 23), കേംബ്രിഡ്ജ് (ജൂണ്‍ 24) എന്നിങ്ങനെയാണ് ഷോ നടക്കുന്നത്.

നടന്‍ ദിലീപും നടി ഭാവനയും ഗായിക റിമി ടോമിയും തുടങ്ങി ഒട്ടേറെ കലാകാരന്‍മാരും സ്റ്റേജ് ഷോ സംഘത്തില്‍ ഉള്‍പെട്ടിട്ടുണ്ട്. 13 നും 14 നുമായി എല്ലാവരും തന്നെ എത്തിച്ചേരുമെന്ന് ഉറപ്പായിട്ടുണ്ട് . ദിലീപ്, ഭാവന, നാദിര്‍ഷാ, സുരാജ് വെഞ്ഞാറമ്മൂട്, ഉണ്ടപ്പക്രു , റിമി ടോമി, സുബി സുരേഷ് , ഹരിശ്രീ യൂസഫ്, നസീര്‍ സംക്രാന്തി തുടങ്ങിയ താര നിരയാണ് എത്തുക. കാര്‍ഡിഫിലെ മലയാളികളായ ആഷിഷ് തങ്കച്ചന്‍ , ആഷ്‌ലി തങ്കച്ചന്‍ , സാരംഗി വിശ്വലാല്‍ , ബ്രിസ്റ്റോളില്‍ നിന്നുള്ള വിജി, വിനു, സുഷ്മിത്, ലണ്ടനില്‍ നിന്നുള്ള കലാഭവന്‍ നൈസ്, തുഷാര സതീശന്‍ എന്നിവരും ദിലീപിനും ഭാവനയ്ക്കുമൊപ്പം ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട് . ഇവര്‍ക്കൊപ്പം വോഡഫോണ്‍ കോമഡി ഷോയിലെ താരങ്ങളും അരങ്ങുകൊഴുപ്പിക്കാനുണ്ടാകും.

യു കെ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ഈ സ്റ്റേജ് ഷോ ആയി ദിലീപ്- ഭാവനാ ഷോ മാറുമെന്നാണ് കരുതുന്നത്. ഷോയിലെ താര ബാഹുല്യം തന്നെയാണ് ഇതിന് കാരണം. സുരാജ് വെഞ്ഞാറമൂട് ഇക്കുറിയും മലയാളികളെ തലതല്ലി ചിരിപ്പിക്കുമെന്നുറപ്പ്. സുരാജിനൊപ്പം സിനിമാല എന്ന പരിപാടിയിലൂടെ മലയാളത്തിലെ മുന്‍നിര ഹാസ്യതാരമായി മാറിയ സുബി സുരേഷും. മിമിക്രിയിലും സിനിമയിലും സ്റ്റേജ് ഷോകളിലും മിന്നും താരങ്ങളായ നാദിര്‍ഷായും ഉണ്ടപ്പക്രുവും ദിലീപ് ഷോയ്ക്ക് മാറ്റുകൂട്ടുമെന്നുറപ്പ്. നാദിര്‍ഷായുടെ പാരഡി ഗാനങ്ങളും തേനൂറും മാപ്പിള ഗാനങ്ങളും യുകെ മലയാളിയുടെ രാവുകള്‍ക്ക് മൊഞ്ച് കൂട്ടും.

ഷോ നടക്കുന്ന സ്ഥലങ്ങളില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി ടിക്കറ്റ് വിതരണം തുടങ്ങി കഴിഞ്ഞു. ടിക്കറ്റ് വേണ്ടവര്‍ ഉടനെ തന്നെ എടുക്കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ ടിക്കറ്റ് എടുക്കാനുള്ള വിവരങ്ങളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

June 15th cardiff @ 6:30PM

Venue - Sport wales national cetnre,Cardiff CF11 9SWVenue
Sport Wales, Cardiff. CF119SW.

Contatc :
Globel Food Mart Bristol
01179513332

Devs Kerala Restaurant Bristol
01179245555

Devalal Sahadevan & Gigi Lukose Bristol
07947242326, 07886644883

cardiff Malayalee Association
07742103780, 07846122982, 02920360029

Kerala Cultural Association Cardiff
07590487684, 07894114824

Thankachan jacob Swansea
07904284058

Tossy Newport
07877778301

JUNE 16TH POOL, BOURNEMOUTH @6:30PM

Venue-Light house Pool,Bournemouth,BH51UG

Contact
Shaji george
07533306813

Martin Kurian
07446701108

June 17th Newcastle @6:00pm

Venue-Rainton Meadows Arena,Mercantile road, Houghton le spring,Tyne and Wear DH4 5PH

Contact
Reji Thomas Kottarakara: 07962200998

Jiby Gopalan: 07500896500

Sajan george: 07886842190

Sunil isaac: 07832055392

Gini kodiyattu: 07903600645

Saju john: 07737324471

Toji kurian: 07859893134

Manoj middilesborough: 07946657724

JUNE 20TH WALTHAMSTOW, EASTHAM @6:30PM

Venue-Walthamstow Town Hall,forest road, E174JF

Contact
Reghulal: 0796 012 0099

Prajeesh Kumar:0759 546 6978

Biju Gopinath: 0783 219 0900

Sreejith: 0796 021 2334

Giri Madhavan: 0793 292 8363

Tony Cheryan: 0788 903 3062

Biju Mathews: 0794 976 0238

Jaison George: 0758 470 4147

JUNE 22ND BIRMINGHAM @6:30PM

Venue-New Bingley Hall,Hockley,Birmingham B18 5BE

Contact
MARTIN 07809437243
SHINE 07574595326

BURTON UPON TRENT

BINU MATHEW 07960693693

STOCK ON TRENT

BLESSEN 07862720617

COVENTRY

ANAND A1STORE 02476442123

HULL

JOMON 07912221913

REDDITCH

PAUL 07886137944

WORCESTER

BIJU 07817680434

CHELTENHAM

MATHEW 07737495440
TOM 07865075048

GLOUCESTER

PHILIP 07703063836

DERBY

PAUL 07863947500, 01332234226

OXFORD

MICHAEL: 07870266597
VIVEK: 07846429092

ERDINGTON

BIJU 012138614493

MANCHESTER

JOSE 07815145022

WOLVERHAMPTON

JOSEPH 07875274706

LEICESTER

AJO - 07828808399
ABRAHAM - 07412085482
JOSE -07413727958

WALSALL

SHIBU : 07877066249
BIJU : 01922611161

NAINGTON

JOBI - 07956616508

NORTHFIELD

THOMAS - 07525724820

KETTERING

SHIBU - 07869016878

NOTTIGHAM

LIJO - 07939655506
BAIJU - 07958439474

STRATFORD

JOY - 07916957044
JIJI - 07961917413

SUTTON COLDFIELD

JIJI - 07884293143

JUNE 23RD SATURDAY, LIVERPOOL @ 6:30PM

Venue - Liverpool olympia,west derby road, Liverpool L6 9BY

SUJI SCARIA - 07817216753,01514740024
SAIJU JOSEPH (Joe) - 07737009780,01515234005

ALTERNATIVE CONTACT IN LIVERPOOL

MANOJ VADAKKEDATHU - 07828787332
BINU MYLAPRA - 07889134397
THOMASUKUTTY FRANCIS - 07882193199
SHAJU UTHUP - 07931591307
KERALA STORE ( TOMY & ROY) - 01512210911
KAIRALI STORE (GEORGE) - 01512522888
SOUTH INDIAN STORE (BENNY) - 01515257332

OTHER CONTACTS

MANCHESTER

BIJU BABY - 07727634087
THANIMA FOOD STORES - 07517436196
JJ SUPERSTORE - 07872995461
MARVIN - 07703731820

SALFORD

BIJU - 07853003727
SAJI - 07727630920

BLACKBURN
SUNIL THOMAS - 07956493800

BOLTON

JOHNY - 07889800292

WARRINGTON

RAJU - 07533544149
GHEEVARGHESE - 07505144791

WIGAN
BINU JOSEPH - 07533179750

PRESTON
SANTHOSH - 07540999313

CHESTER
TOMY - 07412537019
RAJESH - 07725720092
SUNIL - 07958902907

JUNE 24TH SUNDAY, CAMBRIDGE @6:30PM

Venue - Corn Exchange,wheeler street,cambridge CB2 3QB

Contact
Tojo Cherian : 07877854744
Jojo Cherian : 07894750062
Adv. Joseph Chacko : 07883302540
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window