Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.47 INR , 1 EURO=72.17 INR
Sun 26th May 2013  
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പിണറായി ഇന്ന് ഒഞ്ചിയത്ത്
reporter
കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒഞ്ചിയം, ഓര്‍ക്കാട്ടേരി പ്രദേശങ്ങളില്‍ ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ പത്തു മണിയോടെ വടകര നാദാപുരം റോഡിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്നാണ് പിണറായി യാത്ര ആരംഭിക്കുക.

ടി.പി വധവുമായി ബന്ധപ്പെട്ട് പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരേയും ആക്രമണമുണ്ടായ സിപിഎം ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും പിണറായി സന്ദര്‍ശിക്കും. വൈകിട്ട് പയ്യോളിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window