Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=83.76 INR , 1 EURO=71.78 INR
Wed 22nd May 2013  
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഏറനാട് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
reporter
മലപ്പുറം: മലപ്പുറം അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഏറാനാട് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ .രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരേയാണ് ഹര്‍ത്താല്‍ . എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

എല്‍ഡിഎഫ് എംഎല്‍എ മാരുടെ പ്രതിനിധി സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. എളമരം കരീം, പി. ശ്രീരാമകൃഷ്ണന്‍ , സി.കെ. നാണു, എ.കെ. ശശീന്ദ്രന്‍ , വി.എസ്. സുനില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുളളത്. അതേസമയം ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമാണെന്നാണ് റിപ്പോര്‍ട്ട്.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window