ക്രോയിഡണ്‍ :കണ്ണൂര്‍ ജില്ലയിലെ കറുവഞ്ചാല്‍ പ്രദേശത്തു നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം ഇന്നു ക്രോയിഡണില്‍ നടക്കും.കറുവഞ്ചാലില്‍ നിന്നും ഇവിടേക്കു കുടിയേറിയ 26 കുടുംബങ്ങളില്‍ നിന്നും ഏകദേശം 55ഓളം പേര്‍ സംഗമത്തിനെത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.വിവിധ പരിപാടികളും സംഗമത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.ഇന്നു 12.00 മണി മുതല്‍ 5.00 വരെ ക്രോയിഡണിലെ ബ്ലൂ വേവ്‌സ് റെസ്റ്ററന്റിലാണ് സംഗമം നടക്കുന്നത്.എല്ലാ കറുവഞ്ചാല്‍ നിവാസികളെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
വിലാസം- Blue Waves Restaurant, 60 South End, Croydon, CRO 1DP
വിവരങ്ങള്‍ക്ക്- 02086867468