Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.47 INR , 1 EURO=72.17 INR
Sun 26th May 2013  
 
 
അസോസിയേഷന്‍
  Add your Comment comment
റോച്ച്‌ഡേല്‍ മലയാളി അസ്സോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Correspondent

റോച്ച്‌ഡേല്‍ :റോച്ച്‌ഡേല്‍ മലയാളി അസ്സോസിയേഷന്‍ 2012- 2013 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ദിലീപ് മാത്യു പ്രസിഡന്റായും, ബോബി ജോര്‍ജ് സെക്രട്ടിയായും, സാജു സൈമണ്‍ ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.


ദിലീപ് മാത്യു രണ്ടാം തവണയാണ് റിമയുടെ പ്രസിഡന്റ് ആകുന്നത്.ഉത്തമ ബോധ്യവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു ടീമിനെയാണ് റിമയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ദിലീപ് മാത്യു നന്ദി രേഖപ്പെടുത്തികൊണ്ട് പറഞ്ഞു.ഈ വര്‍ഷത്തെ ഓണാഘോഷം 29 ന് നടത്തുവാനും ഭാരവാഹികള്‍ തീരുമാനിച്ചു.

മറ്റ് കമ്മറ്റി അംഗങ്ങള്‍ :വൈസ് പ്രസിഡന്റ് സ്മിത ജയിംസ്, ജോയിന്റ് സെക്രട്ടറി ബാബു ദാമോദരന്‍ , എക്‌സിക്യൂട്ടീവ് രാകേഷ് ജോര്‍ജ്, രാജു തോമസ്, അന്നക്കുട്ടി സെബാസ്റ്റ്യന്‍ .

 
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window