Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
പാചകം
  Add your Comment comment
മില്‍ക്ക് ജെല്ലി
reporter
ചേരുവകള്‍

കണ്ടന്‍സ്ഡ് മില്‍ക്ക് - ഒരു ടിന്‍
വെള്ളം - രണ്ടു കപ്പ്
പഞ്ചസാര - പാകത്തിന്
ജലറ്റിന്‍ - രണ്ടു ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - രണ്ടു ടീ സ്പൂ
പഴവര്‍ഗങ്ങള്‍ - ആവശ്യത്തിന്

തയാറാക്കുന്നവിധം

ജലറ്റിന്‍, ഒരു കപ്പ് തിളച്ച വെള്ളത്തിലിട്ട് അലിയിക്കുക. കണ്ടന്‍സ്ഡ് മില്‍ക്കില്‍ വെള്ളം ചേര്‍ത്ത് നേര്‍മയാക്കുക. ഇത്രയും ചേരുവകള്‍ യോജിപ്പിക്കുക. പഞ്ചസാരയും വാനില എസന്‍സും ചേര്‍ക്കുക. മൂന്നു ഭാഗങ്ങളാക്കി മാറ്റിവയ്ക്കുക. ഒരു ഭാഗം ഗ്ലാസിലേക്കു പകരാം. ഒരു നിര പഴവര്‍ഗങ്ങള്‍ നിരത്തുക. ഇതിനു മീതെ മിച്ചമുള്ള മിശ്രിതം ഒഴിച്ച് സെറ്റാകാന്‍ വയ്ക്കുക. ബാക്കിവരുന്ന പഴവര്‍ഗങ്ങള്‍ മീതെ വച്ച് അലങ്കരിച്ച് വിളമ്പാം.
 
Other News in this category

 
 




 
Close Window