Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
പാചകം
  Add your Comment comment
സ്വീറ്റ് ബട്ടര്‍ മില്‍ക്ക്
reporter
മോര് (അധികം പുളിയില്ലാത്തത്) - ഒരു കപ്പ്
വെള്ളം - ഒരു കപ്പ്
പഞ്ചസാര - അഞ്ച് ടീ സ്പൂണ്‍
ജാതിക്ക (അരച്ചത്) - കുറച്ച്

തയാറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം കൂടി യോജിപ്പിച്ച് ഫ്രിഡ്ജില്‍ വയ്ക്കുക. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window