Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
പാചകം
  Add your Comment comment
ബ്രാഹ്മിണ്‍സ് സാമ്പാര്‍ (ഓണസദ്യ)
reporter
ഓണസദ്യക്ക് ഒരുക്കങ്ങള്‍ തുടങ്ങാം. വിഭസമൃദ്ധമായ ഒരു സദ്യക്കുള്ള എല്ലാം ഇവിടെ വായിച്ചു മനസിലാക്കാം. ഓണസദ്യയിലെ വിഭവങ്ങള്‍ ഇനിപ്പറയും വിധമാണ്.
1. സാമ്പാര്‍, 2. അവിയല്‍, 3.തോരന്‍, 4.കാളന്‍, 5. ഓലന്‍, 6.പച്ചടി, 7. കിച്ചടി, 8. ഇഞ്ചിക്കറി, 9.മാങ്ങാക്കറി, 10.നാരങ്ങ അച്ചാര്‍, 11.പരിപ്പ്, 12.എരിശ്ശേരി, 13.രസം.

സാമ്പാര്‍ തയാറാക്കുന്ന വിധം :

പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക, പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാല (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും. )യും പുളി വെള്ളവും ചേര്‍ത്ത് ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക.
 
Other News in this category

 
 




 
Close Window