Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
പാചകം
  Add your Comment comment
അമേരിക്കന്‍ പ്ലം കേക്ക്
Reporter
വെണ്ണ - 1 കപ്പ്
പാല് - 1 കപ്പ്
പഞ്ചസാര - 2 കപ്പ്
മാവ് പൊടി - 3 കപ്പ്
ബേക്കിങ്ങ് പൗഡര്‍ - 3 ടീസ്പൂണ്‍
ഉപ്പ് - 3 നുള്ള്
കോഴിമുട്ട - മൂന്നെണ്ണം


കേക്ക് തയാറാക്കുന്ന വിധം (ബേക്കിങ് ഔവനില്‍)

ഔവന്‍175 °C (350 °F) ലേക്ക് പ്രീ ഹീറ്റ് ചെയ്യുക, വെണ്ണ പഞ്ചസാര ചേര്‍ത്ത് ക്രീം ചെയ്യുക. മുട്ട ചേര്‍ത്ത് അടിക്കുക. മാവ് പൊടി, ബേക്കിങ്ങ് പൗഡര്‍, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കുക. ഇടക്കിടെ പാലും ചേര്‍ക്കുക.നെയ് തേച്ച ബേക്കിങ്ങ് പാനിലേക്ക് മാറ്റുക. 175 °C (350 °F)യില്‍ പാകമാവുന്നത് വരെ ബേക്ക് ചെയ്യുക.
 
Other News in this category

 
 




 
Close Window