Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
പാചകം
  Add your Comment comment
ബനാന ജ്യൂസ്
Reporter
നേന്ത്രപ്പഴം നന്നായി പഴുത്തത്- 1 എണ്ണം
കശുവണ്ടി- 10 എണ്ണം
തണുത്ത പാല്‍- 1 കപ്പ്
പഞ്ചസാര- ആവശ്യത്തിന്

തയാറാക്കുന്ന വിധം

കശുവണ്ടി വെള്ളത്തില്‍ കുതിര്‍ത്തുവച്ച് അരച്ചെടുക്കണം. നേന്ത്രപ്പളം, തണുത്ത പാല്‍, പഞ്ചസാര, അരച്ചുവച്ച കശുവണ്ടി മുതലായവ മിക്‌സിയില്‍ നല്ല പോലെ അടിച്ചെടുത്തു തണുപ്പിച്ച് ഉപയോഗിക്കുക.
 
Other News in this category

 
 




 
Close Window