Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
പാചകം
  Add your Comment comment
ആപ്പിള്‍ ബ്ലിസ്
Reporter
മാതളനാരങ്ങ(അല്ലി മാത്രം)- 2 കപ്പ്
ആപ്പിള്‍(തൊലിയും കുരുവും മാറ്റിയത്)- 1 എണ്ണം
സോയാമില്‍ക്ക്- 1 കപ്പ്
പഞ്ചസാര- ആവശ്യത്തിന്

തയാറാക്കുന്ന വിധം
മാതളനാരങ്ങയുടെ അല്ലി മിക്‌സിയില്‍ അല്‍പം വെള്ളം ചേര്‍ത്തു നല്ലപോലെ അടിച്ചെടുത്ത് അരിച്ചുവയ്ക്കുക. ആപ്പിള്‍, സോയാമില്‍ക് എന്നിവ മിക്‌സിയില്‍ അടിച്ചെടുക്കണം. ഇതിലേക്കു സാവധാനം മാതളനാരങ്ങ ജ്യൂസും ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്തു ഒന്നുകൂടി അടിക്കുക. തണുപ്പിച്ചു വിളമ്പാം.
 
Other News in this category

 
 




 
Close Window