Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
പാചകം
  Add your Comment comment
പഴം പൊരി
Reporter
ഏത്തപ്പഴം - 4 എണ്ണം (നന്നായി പഴുത്തത്)
മൈദ - 250 ഗ്രാം
അരിപ്പൊടി - 250 ഗ്രാം
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
പഞ്ചസാര - 1 ടീസ്പൂണ്‍

തയാറാക്കുന്നവിധം

അരിപ്പൊടിയും മൈദയും മഞ്ഞള്‍പ്പൊടിയും പഞ്ചസാരയും ചേര്‍ത്തു കട്ടിയുള്ള മാവു കലക്കി ഒരു മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കുക.

നന്നായി പഴുത്ത ഏത്തപ്പഴം നീളത്തില്‍ അരിഞ്ഞു മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തു കോരുക.
 
Other News in this category

 
 




 
Close Window