Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
പാചകം
  Add your Comment comment
ഇലയട
reporter

അരിപ്പൊടി 250 ഗ്രാം തേങ്ങ 1 (തിരുമ്മിയത്) ശര്‍ക്കര 150 ഗ്രാം ഉപ്പ് ഒരു ടീസ്പൂണ്‍ എണ്ണ മാവ് കുഴയ്ക്കുന്നതിനായി പാകം ചെയ്യുന്നവിധം: മാവ് തിളപ്പിച്ച വെള്ളവും എണ്ണയും ഉപ്പും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. മാവ് നന്നായി മയപ്പെടുന്നതുവരെ കുഴയ്ക്കുക. എന്നിട്ട് അവയെ ആവശ്യാനുസൃതം ഉരുളകളാക്കി മാറ്റി വയ്ക്കുക. അതിനുശേഷം ചീകിയെടുത്ത ശര്‍ക്കരയിലേക്ക് തിരുമ്മിയ തേങ്ങ ചേര്‍ക്കുക. കഴുകി വൃത്തിയാക്കിയെടുത്ത വാഴയിലയില്‍ ഉരുളകളാക്കി വച്ചിരിക്കുന്ന മാവ് നേര്‍മ്മയായി പരത്തുകയും അതിലേക്ക് ശര്‍ക്കരതേങ്ങ മിശ്രിതം ചേര്‍ക്കുകയും ചെയ്യുക. എന്നിട്ട് പകുതിയായി മടക്കി വശങ്ങളൊട്ടിച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.

 
Other News in this category

 
 




 
Close Window